കേരള കോളിംഗ്, ജനപഥം വരിസംഖ്യ അടയ്ക്കാന്‍ ഇപെയ്‌മെന്റ് സംവിധാനം

തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാരിന്റെ മുഖമാസികകളായ കേരള കോളിംഗ്, ജനപഥം എന്നിവയുടെ വാര്‍ഷിക വരിസംഖ്യ സര്‍ക്കാരിന്റെ ഇ പെയ്‌മെന്റ് സംവിധാനം വഴിയും അടയ്ക്കാം.www.treasury.kerala.gov.inഎന്ന വെബ്‌സൈറ്റ് വഴിയാണ് പണമടയ്ക്കാന്‍ സംവിധാനമുള്ളത്. സൈറ്റിലെ ചെലാന്‍ റമിറ്റന്‍സ് ഡിപ്പാര്‍ട്ട്‌മെന്റല്‍ റസീപ്റ്റ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ്‌റ് (പബ്ലിക് റിലേഷന്‍സ്)റമിറ്റന്‍സ് ടൈപ്പ് …

കേരള കോളിംഗ്, ജനപഥം വരിസംഖ്യ അടയ്ക്കാന്‍ ഇപെയ്‌മെന്റ് സംവിധാനം Read More