എറണാകുളം: കോവിഡ് മൂലം മാതാപിതാക്കള്‍ മരിച്ച കുട്ടികള്‍ക്കുള്ള ധനസഹായ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക് നിര്‍വഹിച്ചു.  എറണാകുളം ജില്ലയില്‍ നിന്നുള്ള 8 കുട്ടികളില്‍ ആദ്യഘട്ടത്തില്‍ 2 കുട്ടികള്‍ക്കായി മൂന്ന് ലക്ഷം രൂപ വീതം സര്‍ക്കാര്‍ ട്രഷറി സേവിംഗ്സ്...
Read full story