ഇന്ത്യ ഉള്‍പ്പടെ 20 രാജ്യങ്ങള്‍ക്ക്‌ സൗദിയില്‍ പ്രവേശിക്കുന്നതിന്‌ വിലക്ക്‌

റിയാദ്‌: ഇന്ത്യയും യുഎഇ യും ഉള്‍പ്പടെ 20 രാജ്യങ്ങള്‍ക്ക്‌ സൗദി അറേബ്യയില്‍ പ്രവേശിക്കുന്നതിന്‌ താല്‍ക്കാലിക വിലേക്കേര്‍പ്പെടുത്തി. ആരോഗ്യ പ്രവര്‍ത്തകരും നയതന്ത്ര ഉദ്യോഗസ്ഥരുമടക്കം എല്ലാവര്‍ക്കും വിലക്ക്‌ ബാധകമാണെന്ന്‌ സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇന്ത്യ, യുഎഇ, അമേരിക്ക, ജര്‍മ്മനി, അര്‍ജന്‍റീന, ഇന്‍ഡോനേഷ്യ, അയര്‍ലന്‍ഡ്‌, …

ഇന്ത്യ ഉള്‍പ്പടെ 20 രാജ്യങ്ങള്‍ക്ക്‌ സൗദിയില്‍ പ്രവേശിക്കുന്നതിന്‌ വിലക്ക്‌ Read More

യുഎസ് ഇതര പൗരന്മാര്‍ക്ക് വീണ്ടും യാത്രനിയന്ത്രണം പ്രഖ്യാപിക്കാന്‍ ജോ ബിഡന്‍

വാഷിങ്ടണ്‍: പുതിയതും അതിവേഗം പടരുന്നതുമായ കൊറോണ വൈറസ് വകഭേദങ്ങള്‍ അമേരിക്കയില്‍ കണ്ടെത്തിയ പശ്ചാത്തലത്തില്‍ ബ്രിട്ടന്‍, ബ്രസീല്‍, അയര്‍ലന്‍ഡ്, യൂറോപ്പ് എന്നിവിടങ്ങളില്‍ താമസിക്കുന്ന യുഎസ് ഇതര പൗരന്മാര്‍ക്ക് പ്രസിഡന്റ് ജോ ബിഡന്‍ വീണ്ടും കൊവിഡ് 19 യാത്രാ വിലക്ക് ഏര്‍പ്പെടുത്തുന്നു. രാജ്യത്തിന്റെ വഷളായിക്കൊണ്ടിരിക്കുന്ന …

യുഎസ് ഇതര പൗരന്മാര്‍ക്ക് വീണ്ടും യാത്രനിയന്ത്രണം പ്രഖ്യാപിക്കാന്‍ ജോ ബിഡന്‍ Read More