ഇന്ത്യക്കാര്‍ക്കുള്ള യാത്രാ വിലക്ക് നീക്കി ഒമാന്‍

മസ്‌കറ്റ്: ഇന്ത്യക്കാര്‍ക്കുള്ള യാത്രാ വിലക്ക് നീക്കി ഒമാന്‍. ഒമാന്‍ അംഗീകൃത കൊവിഡ് വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് അടുത്തമാസം ഒന്നുമുതല്‍ രാജ്യത്ത് പ്രവേശിക്കാന്‍ അധികൃതര്‍ അനുമതി നല്‍കി. കൊവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ ഏപ്രില്‍ മുതലാണ് ഇന്ത്യക്കാര്‍ക്ക് ഒമാന്‍ പ്രവേശനവിലക്ക് ഏര്‍പ്പെടുത്തിയത്. ഇന്ത്യയിലെ കോവിഷീല്‍ഡ് …

ഇന്ത്യക്കാര്‍ക്കുള്ള യാത്രാ വിലക്ക് നീക്കി ഒമാന്‍ Read More