ഡോക്ടര്‍ (മോഡേണ്‍ മെഡിസിന്‍) ഒഴിവ്

വാഴത്തോപ്പ് കുടുംബാരോഗ്യ കേന്ദ്രത്തില്‍ ആശുപത്രിക്ക് കീഴില്‍  ഡോക്ടര്‍ തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അര്‍ഹരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത എംബിബിഎസ്. ട്രാവന്‍കൂര്‍ കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കണം. പിഎസ്.സി മാനദണ്ഡങ്ങള്‍ പ്രകാരമുള്ള നിബന്ധനകള്‍ പാലിച്ചിരിക്കണം. …

ഡോക്ടര്‍ (മോഡേണ്‍ മെഡിസിന്‍) ഒഴിവ് Read More