പാലക്കാട് ഉമ്മിനിയിൽ പുലിയെ പിടിക്കാൻ കൂട് സ്ഥാപിച്ച് വനം വകുപ്പ്
പാലക്കാട്: പാലക്കാട് ഉമ്മിനിയിൽ പുലിയെ പിടിക്കാൻ വനം വകുപ്പ് കൂട് സ്ഥാപിച്ചു. പുലി പ്രസവിച്ച് കിടന്നിരുന്ന വീട്ടിൽ തന്നെയാണ് കൂട് വെക്കുക. കുഞ്ഞുങ്ങളെ തിരഞ്ഞ് പുലിവരുമ്പോൾ കെണിയിൽ വീഴുമെന്നാണ് വനം വകുപ്പിന്റെ പ്രതീക്ഷ. കഴിഞ്ഞ ദിവസമാണ് ധോണി വനമേഖലയോട് ചേർന്നുള്ള തകർന്ന …
പാലക്കാട് ഉമ്മിനിയിൽ പുലിയെ പിടിക്കാൻ കൂട് സ്ഥാപിച്ച് വനം വകുപ്പ് Read More