മരത്തിൽ കുടുങ്ങിയ രണ്ടുപേരെ ഫയർഫോഴ്സ് എത്തി രക്ഷിച്ചു
കൽപ്പറ്റ: വയനാട്ടിൽ മരങ്ങളിൽ നിന്ന് ചോല വെട്ടുന്നതിനിടയിൽ മരങ്ങളിൽ കുടുങ്ങിയ രണ്ടുപേർക്ക് സുൽത്താൻ ബത്തേരി ഫയർഫോഴ്സ് രക്ഷകരായി .2022 ജനുവരി 12 ബുധനാഴ്ച രാവിലെ മണിക്കൂറുകളുടെ വ്യത്യാസത്തിലായിരുന്നു രണ്ട് സംഭവങ്ങളും. ബത്തേരി ഫയർസ്റ്റേഷന് കീഴിൽ വരുന്ന കല്ലൂർ ചുണ്ടക്കരയിലും പാപ്ലശ്ശേരി അഴീക്കോടൻ …
മരത്തിൽ കുടുങ്ങിയ രണ്ടുപേരെ ഫയർഫോഴ്സ് എത്തി രക്ഷിച്ചു Read More