ഗിനിയില്‍ തടവിലാക്കപ്പെട്ട കപ്പല്‍ ജീവനക്കാര്‍ക്കു ഭക്ഷണവും കുടിവെള്ളവും എത്തിച്ച് ഇന്ത്യന്‍ എംബസി
കൊണാക്രി: പശ്ചിമ ആഫ്രിക്കയിലെ ഗിനിയില്‍ തടവിലാക്കപ്പെട്ട മലയാളികളടക്കമുള്ള കപ്പല്‍ ജീവനക്കാര്‍ക്ക് ഭക്ഷണവും കുടിവെള്ളവും എത്തിച്ച് ഇന്ത്യന്‍ എംബസി. തടവിലായി 11 മണിക്കൂറിനുശേഷമാണ് ഇവര്‍ക്ക് കുടിവെള്ളംപോലും ലഭിക്കുന്നത്. എംബസി അധികൃതര്‍ എത്തിച്ച ഭക്ഷണം ഗിനി നാവികസേന കൈമാറിയെങ്കിലും ജീവനക്കാരെ കാണാന്‍ അനുവദിച്ചില്ല. അതിനിടെ, …
ഗിനിയില്‍ തടവിലാക്കപ്പെട്ട കപ്പല്‍ ജീവനക്കാര്‍ക്കു ഭക്ഷണവും കുടിവെള്ളവും എത്തിച്ച് ഇന്ത്യന്‍ എംബസി Read More