
കണ്ണൂർ: സംസ്ഥാനത്തെ സർക്കാർ കോളജുകളിൽ 33 പ്രിൻസിപ്പൽമാരെ നിയമിച്ചുകൊണ്ടുള്ള ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ പുതിയ ഉത്തരവ് യുജിസി മാനദണ്ഡങ്ങൾ അട്ടിമറിച്ചും സുതാര്യതയില്ലാതെയുമാണെന്ന് ഗവ. കോളജ് ടീച്ചേഴ്സ് ഓർഗനൈസേഷൻ (ജിസിടിഒ). നിയമന നടപടികളിൽ ഗുരുതരമായ ദുരൂഹതകളുണ്ടെന്നും ജിസിടിഒ...
