ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളജിലെ ഫോറൻസിക് മെഡിസിൻ വിഭാഗത്തിലേക്ക് ട്രാൻസ്പരന്റ് ലീക്ക് പ്രൂഫ് കണ്ടെയ്നേഴ്‌സ് (വിസേറ ബോട്ടിൽ,100മി. ലി ) വാങ്ങുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ഓഗസ്റ്റ് 9 ഉച്ചയ്ക്ക് ഒരു മണി വരെ ക്വട്ടേഷൻ സ്വീകരിക്കും. അന്നേദിവസം തന്നെ ഉച്ചയ്ക്ക് 2 …