അഴിമതി: 180 രാജ്യങ്ങളില്‍ ഇന്ത്യയുടെ സ്ഥാനം 85ാമത്
ന്യൂഡല്‍ഹി; കൊവിഡിന്റെ രണ്ട് വര്‍ഷം പിന്നിടുമ്പോള്‍ അഴിമതിയുടെ കാര്യത്തില്‍ 180 രാജ്യങ്ങളില്‍ ഇന്ത്യയുടെ സ്ഥാനം 85ാമത്. ട്രാന്‍സ്പാരന്‍സി ഇന്റര്‍നാഷണലിന്റെതാണ് റിപോര്‍ട്ട്. കഴിഞ്ഞ റിപോര്‍ട്ടില്‍ ഇന്ത്യയുടെ സ്ഥാനം നാല്‍പ്പതാമതാണ്. എങ്കിലും ജാഗ്രത പുലര്‍ത്തേണ്ട രാജ്യമാണ് ഇന്ത്യയെന്നാണ് റിപോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയത്. ‘ജനാധിപത്യത്തിന്റെ ആരോഗ്യത്തെയും സ്ഥാപനപരമായ …
അഴിമതി: 180 രാജ്യങ്ങളില്‍ ഇന്ത്യയുടെ സ്ഥാനം 85ാമത് Read More