ആന്ധ്രപ്രദേശില്‍ വനിതകള്‍ക്കുളള സൗജന്യ ബസ് യാത്രാ പദ്ധതി മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ഉദ്ഘാടനം ചെയ്തു

അമരാവതി: സംസ്ഥാനവ്യാപകമായി വനിതകള്‍ക്ക് സൗജന്യ ബസ് യാത്ര അനുവദിക്കുന്ന ‘സ്ത്രീ ശക്തി’ പദ്ധതി ആ​ഗസ്റ്റ് 15 വെള്ളിയാഴ്ച ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ഉദ്ഘാടനം ചെയ്തു.’സ്ത്രീ ശക്തി’യുടെ ഭാഗമായി ആന്ധ്രപ്രദേശില്‍ താമസിക്കുന്ന എല്ലാ പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്കും സംസ്ഥാനത്തിന്റെ ഏതുഭാഗത്തേക്കും …

ആന്ധ്രപ്രദേശില്‍ വനിതകള്‍ക്കുളള സൗജന്യ ബസ് യാത്രാ പദ്ധതി മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ഉദ്ഘാടനം ചെയ്തു Read More

ട്രാൻസ്ജെൻഡർ വിഭാഗത്തിന് നിരുപാധിക പിന്തുണ : സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു

കൊച്ചി: സമൂഹത്തിൽ അരിക് വൽക്കരിക്കപ്പെട്ട് നിത്യജീവിതത്തിൽ ഒട്ടേറെ സങ്കടങ്ങളും നിവൃത്തികേടുകളും അഭിമുഖീകരിക്കുന്ന ട്രാൻസ്ജെൻഡർ വിഭാഗത്തിന് നിരുപാധിക പിന്തുണയാണ് സാമൂഹ്യ നീതി വകുപ്പ് മുന്നോട്ട് വെക്കുന്നതെന്ന് സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു. സംസ്ഥാനത്തെ ആദ്യ ട്രാൻസ്ജെൻഡർ ക്രൈസിസ് ഇൻ്റർവെൻഷൻ …

ട്രാൻസ്ജെൻഡർ വിഭാഗത്തിന് നിരുപാധിക പിന്തുണ : സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു Read More

ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിന് സംവരണം ഏര്‍പ്പെടുത്തണമെന്ന് ഹൈക്കോടതി

.കൊച്ചി : സംസ്ഥാനത്ത് ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിന് വിദ്യാഭ്യാസസ്ഥാപനങ്ങളിലും സര്‍ക്കാര്‍ ജോലിയിലും സംവരണം ഏര്‍പ്പെടുത്തണമെന്ന് ഹൈക്കോടതി.ആറു മാസത്തിനകം സംവരണം ഏര്‍പ്പെടുത്തണമെന്നാണു നിര്‍ദേശം. സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ ട്രാന്‍സ്‌ജെന്‍ഡര്‍മാരെ മൂന്നാം ലിംഗക്കാരായി അംഗീകരിച്ച്‌ നാഷണല്‍ ലീഗല്‍ സര്‍വീസ് അഥോറിറ്റിയും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള കേസില്‍ …

ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിന് സംവരണം ഏര്‍പ്പെടുത്തണമെന്ന് ഹൈക്കോടതി Read More

ട്രാന്‍സ്ജെന്‍ഡര്‍ കലാമേള തിരുവനന്തപുരത്ത്

തിരുവനന്തപുരം: കൊവിഡ് മൂലം മുന്‍ വര്‍ഷങ്ങളില്‍ നടത്താതിരുന്ന ട്രാന്‍സ്ജെന്‍ഡര്‍ കലാമേള ഒക്ടോബര്‍ 15, 16 തീയതികളില്‍ തിരുവനന്തപുരത്ത് നടക്കുമെന്ന് സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആര്‍.ബിന്ദു. ഈ മാസം 14ന് വൈകിട്ട് നാല് മണിക്ക് നടക്കുന്ന വിളംബര ജാഥയോടെ ‘വര്‍ണപ്പകിട്ട്’ എന്ന് പേരിട്ടിരിക്കുന്ന …

ട്രാന്‍സ്ജെന്‍ഡര്‍ കലാമേള തിരുവനന്തപുരത്ത് Read More

ട്രാന്‍സ്ജെന്‍ഡര്‍ ജസ്റ്റിസ്ബോര്‍ഡ് പുനസംഘടന പാനല്‍ ലിസ്റ്റ് സര്‍ക്കാരിന് സമര്‍പ്പിച്ചു

പത്തനംതിട്ട: ജില്ലാതല ട്രാന്‍സ്ജെന്‍ഡര്‍ ജസ്റ്റിസ്ബോര്‍ഡ് പുനസംഘടിപ്പിക്കുന്നതിനായുള്ള പാനല്‍ ലിസ്റ്റ് സര്‍ക്കാരിന് സമര്‍പ്പിച്ചു. ട്രാന്‍സ്ജെന്‍ഡര്‍ കമ്മ്യൂണിറ്റിയില്‍ നിന്നുള്ള ഏഴ് പേരും ഈ മേഖലയില്‍ പ്രാവീണ്യമുള്ള സാമൂഹ്യപ്രവര്‍ത്തകരായ രണ്ട് എന്‍.ജി.ഒ പ്രതിനിധികളുടേയും ലിസ്റ്റ് ആണ് സമര്‍പ്പിച്ചത്.സമര്‍പ്പിച്ച ലിസ്റ്റില്‍ നിന്നും നാല് ട്രാന്‍സ്ജെന്‍ഡഴ്സിനെയും ഒരു എന്‍.ജി.ഒ …

ട്രാന്‍സ്ജെന്‍ഡര്‍ ജസ്റ്റിസ്ബോര്‍ഡ് പുനസംഘടന പാനല്‍ ലിസ്റ്റ് സര്‍ക്കാരിന് സമര്‍പ്പിച്ചു Read More

അഞ്ചംഗ ട്രാൻസ്ജെൻഡർ സംഘം ശബരിമലയിൽ.

ശബരിമല : അഞ്ചംഗ ട്രാൻസ്ജെൻഡർ സംഘം ശബരിമലയിൽ ദർശനം നടത്തി. തൃപ്തി, രഞ്ജുമോൾ, അതിഥി, സജ്‌ന, ജാസ്‌മിൻ എന്നിവരാണ് തൃപ്തിയുടെ ഭർത്താവ് ഹൃഥിക്കിനൊപ്പം മലചവിട്ടിയത്. 2021 ഡിസംബർ 15ന് ഉച്ചയ്ക്ക് 12.30ന് കളഭാഭിഷേകത്തിന് ശേഷമായിരുന്നു ദർശനം. പുലർച്ചെ നിലയ്ക്കലിൽ ഇവരെ പൊലീസ് …

അഞ്ചംഗ ട്രാൻസ്ജെൻഡർ സംഘം ശബരിമലയിൽ. Read More

തൃശ്ശൂർ: വാക്ലിനേഷൻ നടപടികൾ വേഗത്തിലാക്കും: ജില്ലാ കലക്ടർ

തൃശ്ശൂർ: ജില്ലയിൽ കോവിഡ് വാക്ലിനേഷൻ നടപടിക്രമങ്ങൾ വേഗത്തിലാക്കുമെന്ന് ജില്ലാ കലക്ടർ എസ് ഷാനവാസ്. കോവിഡ് വാക്സിനേഷനുമായി ബന്ധപ്പെട്ട് വിവിധ വകുപ്പ് മേധാവികളുമായി നടത്തിയ അവലോകന യോഗത്തിലാണ് കലക്ടർ ഇക്കാര്യം അറിയിച്ചത്. ഇനിയും വാക്സിൻ എടുക്കാത്തവർക്ക് അതിനുള്ള സൗകര്യങ്ങൾ ഉറപ്പുവരുത്താൻ കലക്ടർ ഡിഎംഒയോട് നിർദ്ദേശിച്ചു. …

തൃശ്ശൂർ: വാക്ലിനേഷൻ നടപടികൾ വേഗത്തിലാക്കും: ജില്ലാ കലക്ടർ Read More

ട്രാന്‍സ് ജെന്‍ഡേഴ്‌സിന് എന്‍സിസി പ്രവേശനത്തിന് അനുമതിയായി. എന്‍സിസി ആക്ട് ആറുമാസത്തിനകം ഭേതഗതി ചെയ്യണമെന്നും ഹൈക്കോടതി

കൊച്ചി: ട്രാന്‍സ് ജെന്‍ഡേഴ്‌സിന് എന്‍.സിസി പ്രവേശനത്തിന് അനുമതിയായി . എന്‍സിസി ആക്ട് ആറുമാസത്തിനകം ഭേദഗതി ചെയ്യാന്‍ ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി. ആക്ട് വിവേചനപരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റീസ് അനുശിവരാമന്റെ ഉത്തരവ്. എന്‍സിസിയില്‍ ട്രാന്‍സ് ജെന്‍ഡേഴ്‌സിന് പ്രവേശനം നല്‍കാന്‍ വ്യവസ്ഥയില്ലെന്നും നിലവില്‍ ആണ്‍കുട്ടികള്‍ക്കും …

ട്രാന്‍സ് ജെന്‍ഡേഴ്‌സിന് എന്‍സിസി പ്രവേശനത്തിന് അനുമതിയായി. എന്‍സിസി ആക്ട് ആറുമാസത്തിനകം ഭേതഗതി ചെയ്യണമെന്നും ഹൈക്കോടതി Read More

ട്രാന്‍സ് ജെന്‍ഡര്‍മാര്‍ തദ്ദേശ തെരഞ്ഞെടുപ്പ് മത്സര രംഗത്തേക്ക്

കൊച്ചി: ട്രാന്‍സ് ജന്‍ഡര്‍മാരും തദ്ദേശഭരണ തെരഞ്ഞെടുപ്പ് മത്സര രംഗത്തേക്ക് വരുന്നു. കൊച്ചി കണ്ണുര്‍ കോര്‍പ്പറേഷനുകളിലെ ഡിവിഷനുകളിലാണ് ഓരോ ട്രാന്‍സ് ജന്‍ഡര്‍മാര്‍ മത്സരിക്കുന്നത്. കൊച്ചി കോര്‍പ്പറേഷനിലെ 26-ാം ഡിവിഷന്‍ ആയ ഫോര്‍ട്ടകൊച്ചി നസ്രത്തില്‍ മത്സരിക്കുന്നത് ഷെറിന്‍ ആന്റണിയെന്ന ട്രാന്‍സ് യുവതിയാണ്. കെ.സ്‌നേഹ എന്ന …

ട്രാന്‍സ് ജെന്‍ഡര്‍മാര്‍ തദ്ദേശ തെരഞ്ഞെടുപ്പ് മത്സര രംഗത്തേക്ക് Read More