അവയവദാന പദ്ധതിയായ മൃതസഞ്ജീവനിയിൽ സമ്മതപത്രം നൽകി ട്രാൻസ്ജെൻഡർ ദമ്പതികൾ

തിരുവനന്തപുരം: മൃതസഞ്ജീവനിയിൽ അവയവദാന സമ്മതപത്രം സമർപ്പിച്ച് ട്രാൻസ്ജെൻഡർ ദമ്പതികള്‍. എറണാകുളം കടുങ്ങല്ലൂർ കോട്ടപ്പിള്ളി വീട്ടിൽ എം ഋത്വിക്, ഭാര്യ തൃപ്തി ഷെട്ടി എന്നിവരാണ് അവയവദാനത്തിന് സന്നദ്ധരായി സമ്മതപത്രം നൽകിയത്. സംസ്ഥാന സർക്കാരിന്റെ അവയവദാന പദ്ധതിയായ മൃതസഞ്ജീവനിയിൽ ആദ്യമായി സമ്മതപത്രം നല്‍കുന്ന ട്രാൻസ്ജെൻഡർ …

അവയവദാന പദ്ധതിയായ മൃതസഞ്ജീവനിയിൽ സമ്മതപത്രം നൽകി ട്രാൻസ്ജെൻഡർ ദമ്പതികൾ Read More