
റിപ്പോര്‍ട്ട്
പൂക്കോട് വെറ്ററിനറി കോളജിലെ ലിദ്ധാർത്ഥന്റെ മരണം : ഡീന്‍ ഡോ.എം കെ നാരായണന് തരംതാഴ്ത്തലോടുകൂടിയ സ്ഥലംമാറ്റം
By ന്യൂസ് ഡെസ്ക്
•
September 21, 2025
കല്‍പ്പറ്റ | വിദ്യാര്‍ഥിയായിരുന്ന സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ ഡീന്‍ ഡോ.എം കെ നാരായണന് തരംതാഴ്ത്തലോടുകൂടിയ സ്ഥലംമാറ്റം. ഡീന്‍ പദവിയില്‍ നിന്ന് ഡോ.എം കെ.നാരായണനെ തരംതാഴ്ത്തി പ്രൊഫസറായി സ്ഥലം മാറ്റി...
Read full story

