എയര്‍ ഇന്ത്യാ ലിമിറ്റഡിന്റെ സാധ്യതയുളള ലേലക്കാരുടെ പേരുകള്‍ രഹസ്യമായി സൂക്ഷിക്കും
ന്യൂ ഡല്‍ഹി: ദേശീയ വിമാന കമ്പനിയായ എയര്‍ ഇന്ത്യാ ലിമിറ്റഡിന്റെ സാധ്യതയുളള ലേലക്കാരുടെ പേരുകള്‍ ട്രാന്‍സാക്ഷന്‍ അഡ്‌വൈസര്‍ കര്‍ശന രഹസ്യമായി സൂക്ഷിക്കുമെന്നും അത്തരം വവിരങ്ങള്‍ സര്‍ക്കാരിന്‍റെ ഉപേേദശ പ്രകാരം ദേശീയ പ്രധാന്യമുളള പ്രത്യേക ഏജന്‍സികളുമായി മാത്രമേ പങ്കിടാന്‍ സാധിക്കൂ എന്നും ധന …
എയര്‍ ഇന്ത്യാ ലിമിറ്റഡിന്റെ സാധ്യതയുളള ലേലക്കാരുടെ പേരുകള്‍ രഹസ്യമായി സൂക്ഷിക്കും Read More