ഒഡീഷയില്‍ ലോകമാന്യതിലക് എക്സ്പ്രസ് പാളം തെറ്റി: ഇരുപത് പേര്‍ക്ക് പരിക്ക്

January 16, 2020

ഭുവനേശ്വര്‍ ജനുവരി 16: ഒഡീഷയില്‍ ലോകമാന്യതിലകിന്റെ എട്ട് കോച്ചുകള്‍ പാളം തെറ്റി. ഒഡീഷയിലെ സലഗാവിലാണ് സംഭവം. ഇന്ന് രാവിലെ 7 മണിയോടെയാണ് അപകടം നടന്നത്. ട്രാക്കിന് സമീപത്ത് നിര്‍ത്തിയിട്ടിരുന്ന ഗുഡ്സ് ട്രെയിനിന്റെ ഗാര്‍ഡ് വാനിന് ഇടിച്ചാണ് അപകടമുണ്ടായതെന്ന് ഈസ്റ്റ് കോസ്റ്റ് റെയില്‍വേ …

ഉത്തര്‍പ്രദേശില്‍ ലഖ്നൗ-കാന്‍പൂര്‍ ട്രെയിന്‍ പാളം തെറ്റി; ആര്‍ക്കും പരിക്കില്ല

August 28, 2019

ലഖ്നൗ ആഗസ്റ്റ് 28: ഉത്തര്‍പ്രദേശിലെ കാന്‍പൂര്‍ സ്റ്റേഷനില്‍ ലഖ്നൗ-കാന്‍പൂര്‍ മെമു ട്രെയിന്‍റെ നാല് കോച്ചുകള്‍ പാളം തെറ്റി. ബുധനാഴ്ച രാവിലെയാണ് സംഭവം. കാന്‍പൂര്‍ സെന്‍ട്രല്‍ സ്റ്റേഷനില്‍ ബുധനാഴ്ച നടന്ന സംഭവത്തില്‍ ആര്‍ക്കും പരിക്കില്ലെന്ന് സ്റ്റേഷന്‍ ചുമതലയുള്ള ഹിമാന്‍ഷു ശേഖര്‍ മാധ്യമങ്ങളോട് പറഞ്ഞു. …