കേരളത്തിന് പുതിയ വന്ദേഭാരത് സര്‍വീസ്

ന്യൂഡല്‍ഹി | എറണാകുളം-ബെംഗളൂരു റൂട്ടില്‍ 2025 നവംബര്‍ പകുതിയോടെ പുതിയ വന്ദേഭാരത് ഓടി തുടങ്ങുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. കേരളത്തിന് അനുവദിക്കുന്ന മൂന്നാമത്തെ വന്ദേ ഭാരത് ട്രെയിനാണിത്. ബെംഗളൂരു മലയാളികൾക്ക് ഏറെ ആശ്വാസകരം എറണാകുളം – തൃശൂര്‍ – …

കേരളത്തിന് പുതിയ വന്ദേഭാരത് സര്‍വീസ് Read More

ജറുസലേം നഗരത്തിന് ചുറ്റും കാട്ടുതീ പടരുന്നു ; ട്രെയിന്‍ സര്‍വീസ് നിര്‍ത്തിവച്ചു

ജറുസലേം | ഇസ്‌റായേലില്‍ ജറുസലേം നഗരത്തിനു ചുറ്റും ആളിപ്പടര്‍ന്ന് കാട്ടുതീ. ഇതേ തുടര്‍ന്ന് ഇവിടെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. നെവ് ഷാലോം, ബെക്കോവ, താവോസ്, നാഷ്ഷോണ്‍ എന്നിവിടങ്ങളില്‍ നിന്നും ആളുകളെ ഒഴിപ്പിക്കുകയും റോഡുകള്‍ അടയ്ക്കുകയും ചെയ്തിട്ടുണ്ട്. ജറുസലേമിനും ടെല്‍ അവീവിനും ഇടയിലുള്ള ട്രെയിന്‍ …

ജറുസലേം നഗരത്തിന് ചുറ്റും കാട്ടുതീ പടരുന്നു ; ട്രെയിന്‍ സര്‍വീസ് നിര്‍ത്തിവച്ചു Read More

യശ്വന്ത്പുർ- കണ്ണൂർ എക്സ്പ്രസ് സർവീസ് ആരംഭിച്ചില്ല; യാത്രക്കാർ ദുരിതത്തിൽ

ബംഗളൂരു: കേരളത്തിലെ മലബാർ മേഖലയിലുള്ളവർ ഏറെ ആശ്രയിക്കുന്ന യശ്വന്ത്പുർ-കണ്ണൂർ എക്സ്പ്രസ് ട്രെയിൻ സർവീസ് വീണ്ടും തുടങ്ങുന്നത് അനിശ്ചിതമായി വൈകുന്നത് യാത്രക്കാരെ ദുരിതത്തിലാക്കുന്നു. കർണാടകയിൽ ലോക്ക് ഡൗണിൽ രണ്ടാം ഘട്ട ഇളവ് പ്രാബല്യത്തിലായതോടെ കമ്പനികളെല്ലാം പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു. കേരളത്തിലും ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. …

യശ്വന്ത്പുർ- കണ്ണൂർ എക്സ്പ്രസ് സർവീസ് ആരംഭിച്ചില്ല; യാത്രക്കാർ ദുരിതത്തിൽ Read More

കേരളത്തിലേക്ക് അഞ്ച് പ്രതിദിന തീവണ്ടി സര്‍വീസുകള്‍കൂടി

പാലക്കാട്: കേരളത്തിലേക്ക് അഞ്ച് പ്രതിദിന തീവണ്ടി സര്‍വീസുകള്‍കൂടി പുനരാരംഭിക്കാന്‍ ദക്ഷിണ റെയില്‍വേയുടെ അനുമതി. പൂര്‍ണമായും റിസര്‍വേഷനുള്ള സ്‌പെഷ്യല്‍ വണ്ടികളായിട്ടാകും സര്‍വീസ്. 16-13 – 2020 ന് തിരുവനന്തപുരം സെന്‍ട്രലില്‍നിന്ന് മംഗലാപുരത്തേക്കുള്ള പ്രതിദിന സര്‍വീസ് ആരംഭിക്കും. രാത്രി 08.50-ന് പുറപ്പെടുന്ന ട്രെയിൻ അടുത്തദിവസം …

കേരളത്തിലേക്ക് അഞ്ച് പ്രതിദിന തീവണ്ടി സര്‍വീസുകള്‍കൂടി Read More

കേരളത്തിനും തമിഴ്നാടിനുമിടയിൽ ട്രയിൻ സർവീസ് പുനരാരംഭിക്കുന്നു.

തിരുവനന്തപുരം: ലോക്ക് ഡൗണിനെ തുടര്‍ന്ന് നിര്‍ത്തിവച്ച കേരളത്തിനും തമിഴ്നാടിനുമിടയിലെ ട്രെയിന്‍ സര്‍വീസ് പുനരാരംഭിക്കുന്നു. ആദ്യഘട്ടമായി ചെന്നൈയില്‍ നിന്ന് തിരുവനന്തപുരത്തേക്കും മംഗളുരുവിലേക്കും ദൈനംദിന സ്പെഷ്യല്‍ ട്രെയിനുകള്‍ ഓടിത്തുടങ്ങും. ചെന്നൈ-തിരുവനന്തപുരം റൂട്ടില്‍ സെപ്തംബര്‍ 27 മുതലും ചെന്നൈ-മംഗളുരു റൂട്ടില്‍ സെപ്തംബര്‍ 28 മുതലുമാണ് സര്‍വീസ്. …

കേരളത്തിനും തമിഴ്നാടിനുമിടയിൽ ട്രയിൻ സർവീസ് പുനരാരംഭിക്കുന്നു. Read More