ബീ​യ്ജിം​ഗ്: ചൈനയിൽ പ​രീ​ക്ഷ​ണ​യോ​ട്ടം ന​ട​ത്തിയ ട്രെ​യി​ൻ ഇ​ടി​ച്ച് 11 റെ​യി​ൽ​വേ ജീ​വ​ന​ക്കാ​ർ മ​രി​ച്ചു. ര​ണ്ടു ജീ​വ​ന​ക്കാ​ർ​ക്ക് സാ​ര​മാ​യി പ​രു​ക്കേ​റ്റു. ചൈ​ന​യി​ലെ യു​നാ​ൻ പ്ര​വി​ശ്യ​യി​ലെ കു​ന്മിംഗ് പ​ട്ട​ണ​ത്തി​ലാണ് സംഭവം. ഒ​രു ദ​ശാ​ബ്ദ​ത്തി​നി​ടെ ചൈ​ന​യി​ലു​ണ്ടാ​യ ഏ​റ്റ​വും വ​ലി​യ...
പത്തനംതിട്ട | കര്‍ണാടകയില്‍ രണ്ടു മലയാളി വിദ്യാര്‍ഥികള്‍ ട്രെയിന്‍ തട്ടി മരിച്ചു. ചിക്കബനാവറയിലാണ് ബി എസ്സി നഴ്‌സിംഗ് വിദ്യാര്‍ഥികളായ ജസ്റ്റിന്‍ (21), സ്റ്റെറിന്‍ (21) എന്നിവര്‍ മരിച്ചത്. ഇരുവരും പത്തനംതിട്ട സ്വദേശികളാണ്. ബി എസ്‌സി...
കടലുണ്ടി: തീവണ്ടിയിറങ്ങി റെയിൽപ്പാളം മുറിച്ചുകടക്കുന്നതിനിടെ മറ്റൊരു തീവണ്ടിയിടിച്ച് ബി-ടെക്‌ വിദ്യാർഥിനിക്ക്‌ ദാരുണാന്ത്യം. വള്ളിക്കുന്ന് നോർത്ത് ഒഴുകിൽ തട്ടയൂർ ഇല്ലത്ത് ‘ശ്രേയസ്സ്’ വീട്ടിൽ രാജേഷിന്റെ മകൾ സൂര്യാ രാജേഷ് (21) ആണ് മരിച്ചത്. ജൂലൈ 26...
കടലൂര്‍ | തമിഴ്‌നാട്ടില്‍ സ്‌കൂള്‍ ബസില്‍ ട്രെയിന്‍ ഇടിച്ച് നാല് വിദ്യാര്‍ഥികള്‍ മരിച്ചു. കടലൂരിനടുത്തുള്ള ശെമ്മന്‍കുപ്പത്ത് ജൂലൈ 8 ചൊവ്വാഴ്ച രാവിലെ 8.30 ഓടെയായിരുന്നു സംഭവം. അപകടത്തില്‍ ബസ് ഡ്രൈവര്‍ ഉള്‍പ്പെടെ പത്തോളം പേര്‍ക്ക്...
പാലക്കാട്| പാലക്കാട് മീങ്കരയില്‍ റെയില്‍ പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ ഇടിച്ച് പശുക്കള്‍ കൂട്ടത്തോടെ ചത്തു. 17 പശുക്കളാണ് ട്രെയിന്‍ തട്ടി ചത്തത്. ഇന്ന് (ഏപ്രിൽ 12)രാവിലെയാണ് അപകടമുണ്ടായത്. പ്രദേശത്ത് മേയാന്‍ വിട്ട പശുക്കളാണ്...