
റിപ്പോര്‍ട്ട്
പാകിസ്ഥാനില്‍ ഭീകരര്‍ റാഞ്ചിയ ട്രെയിന്‍ മോചിപ്പിച്ചതായി സൈന്യം
By ന്യൂസ് ഡെസ്ക്
•
March 13, 2025
ഇസ്ലാമാബാദ് | പാകിസ്ഥാനില്‍ ഭീകരര്‍ റാഞ്ചിയ ട്രെയിന്‍ മോചിപ്പിച്ചതായി സൈന്യം. ജഫര് എക്സ്പ്രസ്സ് ട്രെയിനാണ് തെക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ബലൂചിസ്ഥാനില്‍ വച്ച് ബലൂച് ലിബറേഷന്‍ ആര്‍മി (ബി എല്‍ എ) ഭീകര ഗ്രൂപ്പ് റാഞ്ചിയത്. ട്രെയിനിലുണ്ടായിരുന്ന 300 യാത്രക്കാരെ രക്ഷപ്പെടുത്തി. 450ഓളം യാത്രക്കാരാണ്...
Read full story

