സമരം ചെയ്യുന്ന കർഷകർ ട്രയിൻ തടഞ്ഞു, ഉത്തരേന്ത്യയിൽ തീവണ്ടി ഗതാഗതം താറുമാറായി
ന്യൂഡല്‍ഹി: കാർഷിക നിയമങ്ങൾക്കെതിരെ സമരം ചെയ്യുന്ന കർഷകർ പ്രഖ്യാപിച്ച ട്രയിൻ തടയലിൽ ഉത്തരേന്ത്യയിൽ തീവണ്ടി ഗതാഗതം ഏറെക്കുറേ സ്തംഭിച്ചു. ഹരിയാനയില്‍ പലയിടങ്ങളിലും പ്രതിഷേധകര്‍ ട്രെയില്‍ തടഞ്ഞു. വ്യാഴാഴ്ച (18/02/21)ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്കാരംഭിച്ച ട്രെയിന്‍ തടയല്‍ വൈകിട്ട് നാല് വരെ നിണ്ടു. പഞ്ചാബ്, …
സമരം ചെയ്യുന്ന കർഷകർ ട്രയിൻ തടഞ്ഞു, ഉത്തരേന്ത്യയിൽ തീവണ്ടി ഗതാഗതം താറുമാറായി Read More