തുറന്നു കിടന്ന ഓടയില്‍ വീണ് മൂന്ന് വയസുകാരന്‍ മരിച്ചു

ന്യൂഡല്‍ഹി| ഡല്‍ഹിയില്‍ സഹോദരിക്കൊപ്പം കളിച്ചുകൊണ്ടിരിക്കെ തുറന്നു കിടന്ന ഓടയില്‍ വീണ് മൂന്ന് വയസുകാരന്‍ മരിച്ചു. വിശ്വജിത്ത് കുമാര്‍ ആണ് മരിച്ചത്. നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയിലെ ഖജൂരി ഖാസ് മേഖലയില്‍ മാർച്ച് 21 വെള്ളിയാഴ്ചയാണ് സംഭവം. മൂത്ത സഹോദരിക്കൊപ്പം വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. …

തുറന്നു കിടന്ന ഓടയില്‍ വീണ് മൂന്ന് വയസുകാരന്‍ മരിച്ചു Read More

എലിവിഷം ഉള്ളില്‍ച്ചെന്ന് മൂന്നു വയസ്സുകാരി മരിച്ചു

അട്ടപ്പാടി: ടൂത്ത്‌പേസ്റ്റാണെന്നു കരുതി എലിവിഷം കൊണ്ട് പല്ലുതേച്ച് മൂന്നു വയസ്സുകാരി മരിച്ചു. അട്ടപ്പാടി ജെല്ലിപ്പാറ ഒമലയില്‍ നേഹ(3) ആണ് മരിച്ത്. . ശാരീരികാസ്വസ്ഥതകളെ തുടര്‍ന്ന് കോട്ടത്തറ ആശുപത്രിയിലും പിന്നീട് തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്കും കൊണ്ടുപോയെങ്കിലും ആരോഗ്യാവസ്ഥ മോശമാവുകയായിരുന്നു. പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ …

എലിവിഷം ഉള്ളില്‍ച്ചെന്ന് മൂന്നു വയസ്സുകാരി മരിച്ചു Read More

പത്താംക്ലാസ് വിദ്യാര്‍ഥിനി തൂങ്ങിമരിച്ച നിലയില്‍

കല്ലമ്പലം (തിരുവനന്തപുരം): നാവായിക്കുളത്ത് പത്താംക്ലാസ് വിദ്യാര്‍ഥിനി തൂങ്ങിമരിച്ചു. മാർച്ച് 5 ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ ആയിരുന്നു സംഭവം. നാവായിക്കുളം കണ്ണംകോണം പുളിമൂട്ടില്‍ വീട്ടില്‍ (ഗ്രീഷ്മം) പരേതനായ ഗിരീഷിന്റെയും സിന്ധുവിന്റെയും മകള്‍ ഗ്രീഷ്മ(16)യാണ് മരിച്ചത്. ഈ സമയത്ത് വീട്ടില്‍ ഗ്രീഷ്മയുടെ അമ്മൂമ്മ സരസ്വതി …

പത്താംക്ലാസ് വിദ്യാര്‍ഥിനി തൂങ്ങിമരിച്ച നിലയില്‍ Read More