ഡൽഹി-കൊൽക്കത്ത ദേശീയപാതയിൽ നാലുദിവസമായി ഗതാഗതക്കുരുക്ക് രൂക്ഷം

പാറ്റ്ന | ബിഹാറിലെ ഡൽഹി-കൊൽക്കത്ത ദേശീയപാതയിൽ (ദേശീയപാത 19) തുടർച്ചയായ നാല് ദിവസമായി ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നു. റോഹ്താസ് ജില്ലയിൽ വെള്ളിയാഴ്ച പെയ്ത കനത്ത മഴയെത്തുടർന്ന് ദേശീയപാതയിൽ 65 കിലോമീറ്ററോളം ദൂരത്തിലാണ് വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്നത്. റോഹ്താസിൽ നിന്ന് ഏകദേശം 65 കിലോമീറ്റർ അകലെയുള്ള …

ഡൽഹി-കൊൽക്കത്ത ദേശീയപാതയിൽ നാലുദിവസമായി ഗതാഗതക്കുരുക്ക് രൂക്ഷം Read More

വാഹനനിരയ്ക്ക് അനുസരിച്ച് പച്ചയും മഞ്ഞയും ചുവപ്പും സിഗ്നല്‍ ലൈറ്റ് ഇനി എഐ തെളിക്കും

തിരുവനന്തപുരം: തിരക്കേറിയ റോഡുകളിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ ഇനി എഐ സാങ്കേതികവിദ്യയും. റോഡിലെ തിരക്കനുസരിച്ച് ട്രാഫിക് ലൈറ്റ് സിഗ്നലുകളുടെ സമയം ക്രമീകരിക്കുന്ന ‘കൗണ്ട് ആന്‍ഡ് ക്ലാസിഫിക്കേഷന്‍’ സാങ്കേതിക വിദ്യയുമായാണ് കെല്‍ട്രോണ്‍ എത്തിയിരിക്കുന്നത്. റോഡിലെ തിരക്കനുസരിച്ച് സിഗ്നല്‍ സമയത്തില്‍ ഏറ്റക്കുറച്ചിലുണ്ടാകും. സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള പദ്ധതിയുടെ …

വാഹനനിരയ്ക്ക് അനുസരിച്ച് പച്ചയും മഞ്ഞയും ചുവപ്പും സിഗ്നല്‍ ലൈറ്റ് ഇനി എഐ തെളിക്കും Read More

ദേശീയപാത 66ലെ ആറുവരിപ്പാത ഇടിഞ്ഞുവീണു : മൂന്ന് കാറുകൾ അപകടത്തില്‍ പെട്ടു

മലപ്പുറം: നിർമാണം നടന്നുകൊണ്ടിരുന്ന ദേശീയപാത 66ലെ ആറുവരിപ്പാത ഇടിഞ്ഞുവീണു. സർവീസ് റോഡിലൂടെ യാത്ര ചെയ്തിരുന്ന കാറിന് മുകളിലേക്കാണ് ആറുവരിപ്പാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുവീണത്. മൂന്ന് കാറുകൾ അപകടത്തില്‍ പെട്ടു. കോഴിക്കോട് തൃശ്ശൂർ ദേശീയ പാതയില്‍ കൂരിയാടിനും കൊളപ്പുറത്തിനും ഇടയിലാണ് അപകടം. കൂരിയാട് …

ദേശീയപാത 66ലെ ആറുവരിപ്പാത ഇടിഞ്ഞുവീണു : മൂന്ന് കാറുകൾ അപകടത്തില്‍ പെട്ടു Read More

എറണാകുളത്ത് വിവിധയിടങ്ങളിൽ ഗതാഗത പരിഷ്കാരങ്ങള്‍

കാക്കനാട്: ജില്ലയിലെ വിവിധയിടങ്ങളിലെ ഗതാഗത പരിഷ്കാരങ്ങള്‍ ഫലപ്രദമെന്ന് എറണാകുളം ആർ.ടി.ഒ വാർത്താസമ്മേളനത്തില്‍ അറിയിച്ചു. മന്ത്രി കെ.ബി ഗണേഷ്‌കുമാറിന്റെ നി‍ർദ്ദേശം അനുസരിച്ച്‌ നടപ്പിലാക്കിയ പരിഷ്കാരങ്ങളാണ് ഫലം കണ്ടത്. കൂടാതെ മന്ത്രി പി.രാജീവിന്റെ നിർദ്ദേശാനുസരണം സ്പോണ്‍സർഷിപ്പ് അടിസ്ഥാനത്തില്‍ എച്ച്‌.എം.ടി ജംഗ്ഷനിലെ ഗതാഗതക്കുരുക്കും കുറയ്ക്കാനായി. നഗരത്തിലെ …

എറണാകുളത്ത് വിവിധയിടങ്ങളിൽ ഗതാഗത പരിഷ്കാരങ്ങള്‍ Read More

ട്രാഫിക് നിയമലംഘനങ്ങള്‍ പൊതുജനങ്ങള്‍ക്കും റിപ്പോർട്ടുചെയ്യാം

കോഴിക്കോട്: കണ്‍മുന്നില്‍ നടക്കുന്ന ട്രാഫിക് നിയമലംഘനങ്ങള്‍ നിയമത്തിനുമുന്നിലെത്തിക്കാൻ പൊതുജനങ്ങള്‍ക്ക് അവസരം.കേന്ദ്ര ഗതാഗതമന്ത്രാലയം എൻ.ഐ.സി.യുടെ സഹായത്താല്‍ നവീകരിച്ച മൊബൈല്‍ ആപ്ളിക്കേഷൻവഴിയാണ് പൊതുജനങ്ങള്‍ക്ക് നിയമലംഘനം റിപ്പോർട്ടുചെയ്യാൻ അവസരമൊരുങ്ങുന്നത്. രാജ്യത്താദ്യമായി ഈ ആപ്പ് കേരളമാണ് നടപ്പാക്കുന്നത്. മന്ത്രി കെ.ബി. ഗണേഷ് കുമാർ ഒക്ടോബർ 18 വെള്ളിയാഴ്ച …

ട്രാഫിക് നിയമലംഘനങ്ങള്‍ പൊതുജനങ്ങള്‍ക്കും റിപ്പോർട്ടുചെയ്യാം Read More