പത്തനംതിട്ടയിലെ ഗതാഗത നിയന്ത്രണം; നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുന്നു
പത്തനംതിട്ട: പത്തനംതിട്ട നഗരത്തിലെ ഗതാഗത നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട് നടന്ന ട്രാഫിക്ക് റഗുലേറ്ററി കമ്മിറ്റിയോഗത്തില്‍ പൊതുജനങ്ങളില്‍ നിന്നും നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുന്നതിന് തീരുമാനിച്ചു. പൊതുജനങ്ങള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നഗരസഭയില്‍ നേരിട്ടോ, pathanamthittamunicipality2011@gmail.com എന്ന ഇമെയില്‍ വിലാസത്തിലോ സെപ്റ്റംബര്‍ 10 ന് മുമ്പായി നല്‍കാമെന്ന് പത്തനംതിട്ട നഗരസഭ സെക്രട്ടറി …
പത്തനംതിട്ടയിലെ ഗതാഗത നിയന്ത്രണം; നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുന്നു Read More