മേയ്ദിന കായികമേള

തിരുവനന്തപുരം ജില്ലാ സ്‌പോർട്ട്‌സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ 2022 -ലെ മേയ് ദിന കായികമേള ഏപ്രിൽ 29, 30, മെയ് 1 തീയതികളിൽ സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കും. തിരുവനന്തപുരം ജില്ലയിലെ അംഗീകൃത ട്രേഡ് യൂണിയനുകളിലെ/ വ്യവസായ സ്ഥാപനങ്ങളിലെ കെട്ടിട നിർമ്മാണ തൊഴിലാളികൾക്ക് പങ്കെടുക്കാം. …

മേയ്ദിന കായികമേള Read More

അവധിയും പണിമുടക്കും: നാല് ദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല

തിരുവനന്തപുരം: പൊതു അവധികളും ട്രേഡ് യൂണിയന്‍ പൊതു പണിമുടക്കും അടുത്തടുത്ത് വരുന്ന സാഹചര്യത്തില്‍ ശനിയാഴ്ച മുതല്‍ നാല് ദിവസത്തേക്ക് ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. മാര്‍ച്ച് 26 (ശനി), 27 (ഞായര്‍) തീയതികളിലാണ് പൊതു അവധി. 28 (തിങ്കള്‍), 29 (ചൊവ്വ) തീയതികളില്‍ പൊതു …

അവധിയും പണിമുടക്കും: നാല് ദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല Read More

തെറ്റാണെന്ന് അറിഞ്ഞുകൊണ്ടും ആവര്‍ത്തിക്കുന്നു; സി.ഐ.ടി.യുവിനെ നിശിതമായി വിമര്‍ശിച്ച് മുഖ്യമന്ത്രി

കൊച്ചി: സി.ഐ.ടി.യുവിനെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. യൂണിയന്‍ പ്രവര്‍ത്തനത്തില്‍ തിരുത്തലുകള്‍ വേണമെന്നും, ചിലതൊക്കെ തെറ്റാണെന്ന് അറിഞ്ഞുകൊണ്ട് ആവര്‍ത്തിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സി.പി.ഐ.എം സംസ്ഥാന സമ്മേളനം വികസന രേഖ അവതരിപ്പിക്കവെയായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം. സി.ഐ.ടി.യു നേതാക്കള്‍ മുഖ്യമന്ത്രിയുടെ പരാമര്‍ശത്തില്‍ ഇതുവരെ …

തെറ്റാണെന്ന് അറിഞ്ഞുകൊണ്ടും ആവര്‍ത്തിക്കുന്നു; സി.ഐ.ടി.യുവിനെ നിശിതമായി വിമര്‍ശിച്ച് മുഖ്യമന്ത്രി Read More

പാലക്കാട്: അംഗത്വം പുതുക്കാം

പാലക്കാട്: കേരള കെട്ടിട നിര്‍മ്മാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ 2021 ലെ അംഗത്വം പുതുക്കല്‍ 2022 ജനുവരി ഒന്നു മുതല്‍ മാര്‍ച്ച് 31 വരെ നടക്കും. തൊഴിലാളികള്‍ നിര്‍ദ്ദിഷ്ട അപേക്ഷാ ഫോറത്തിലെ തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റ് അംഗീകൃത ട്രേഡ് യൂണിയനുകള്‍, അസിസ്റ്റന്റ് …

പാലക്കാട്: അംഗത്വം പുതുക്കാം Read More

എറണാകുളം: ഇ ശ്രം പോർട്ടൽ: ജില്ലയിലെ മുഴുവൻ അസംഘടിത തൊഴിലാളികളെയും രജിസ്റ്റർ ചെയ്യും

എറണാകുളം: ജില്ലയിലെ മുഴുവൻ അസംഘടിത തൊഴിലാളികളെയും ഇ ശ്രം പോർട്ടലിൽ രജിസ്റ്റർ ചെയ്യാൻ നടപടി സ്വീകരിക്കുമെന്ന് സംയുക്ത ട്രേഡ് യൂണിയൻ യോഗം തീരുമാനിച്ചു. ഈ മാസം 31 നകം മുഴുവൻ തൊഴിലാളികളെയും പോർട്ടലിൽ രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. ഇതിനായി തൊഴിൽ വകുപ്പും ക്ഷേമനിധി …

എറണാകുളം: ഇ ശ്രം പോർട്ടൽ: ജില്ലയിലെ മുഴുവൻ അസംഘടിത തൊഴിലാളികളെയും രജിസ്റ്റർ ചെയ്യും Read More

കാസർകോട്: ബീഡി തൊഴിലാളികളുടെ ഇ-ശ്രം പോർട്ടൽ രജിസ്ട്രേഷന് തുടക്കമായി

കാസർകോട്: അസംഘടിത മേഖലയിലെ ബീഡി തൊഴിലാളികൾക്കായുള്ള കേന്ദ്ര തൊഴിൽ മന്ത്രാലയത്തിന്റെ ഇ-ശ്രം രജിസ്ട്രേഷന് തുടക്കമായി. പുതിയ തൊഴിൽ നിയമത്തിന്റെ ഭാഗമായി അസംഘടിത മേഖലയിലെ എല്ലാ വിഭാഗം തൊഴിലാളികളുടെയും വിവരശേഖരണം നടത്തുന്നതിനായാണ് രജിസ്ട്രേഷൻ. ഭാവിയിൽ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ക്ഷേമ പദ്ധതി ആനുകൂല്യങ്ങൾ …

കാസർകോട്: ബീഡി തൊഴിലാളികളുടെ ഇ-ശ്രം പോർട്ടൽ രജിസ്ട്രേഷന് തുടക്കമായി Read More

തിരുവനന്തപുരം: കാർഷിക മേഖലയിലെ യന്ത്രവൽക്കരണം കാര്യക്ഷമമാക്കാൻ കാംകോ യെ ശക്തിപ്പെടുത്തും: കൃഷി മന്ത്രി പി. പ്രസാദ്

തിരുവനന്തപുരം: കേരളത്തിലെ പ്രമുഖ പൊതുമേഖല സ്ഥാപനമായ കാംകോയെ ശക്തിപ്പെടുത്തുന്നതിലൂടെ കാർഷിക മേഖലയിലെ വെല്ലുവിളിയായി നിലനിൽക്കുന്ന യന്ത്രവൽക്കരണം കൂടുതൽ കാര്യക്ഷമമാക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് പറഞ്ഞു. കാംകോയിലെ വിവിധ വിഷയങ്ങൾക്ക് പരിഹാരം കാണുന്നതിന് കൃഷി മന്ത്രി വിളിച്ചു ചേർത്ത യോഗത്തിൽ …

തിരുവനന്തപുരം: കാർഷിക മേഖലയിലെ യന്ത്രവൽക്കരണം കാര്യക്ഷമമാക്കാൻ കാംകോ യെ ശക്തിപ്പെടുത്തും: കൃഷി മന്ത്രി പി. പ്രസാദ് Read More

തിരുവനന്തപുരം: പ്ലാന്റേഷൻ കോർപ്പറേഷന്റെ വികസനത്തിന് പ്രത്യേക കർമ്മ പദ്ധതി രൂപീകരിക്കും : കൃഷിമന്ത്രി പി. പ്രസാദ്

തിരുവനന്തപുരം: കേരള പ്ലാന്റേഷൻ കോർപ്പറേഷൻ നേരിടുന്ന വിവിധ വിഷയങ്ങൾക്കും സാമ്പത്തിക പ്രതിസന്ധിക്കും പരിഹാരം കാണുന്നതിന് കർമ്മ പദ്ധതി രൂപീകരിക്കുമെന്ന് മാനേജ്‌മെന്റ് പ്രതിനിധികളും വിവിധ ട്രേഡ് യൂണിയൻ നേതാക്കളുമായി നടത്തിയ യോഗത്തിൽ കൃഷി മന്ത്രി പി പ്രസാദ് പറഞ്ഞു. വിവിധ വിഷയങ്ങൾ പഠന …

തിരുവനന്തപുരം: പ്ലാന്റേഷൻ കോർപ്പറേഷന്റെ വികസനത്തിന് പ്രത്യേക കർമ്മ പദ്ധതി രൂപീകരിക്കും : കൃഷിമന്ത്രി പി. പ്രസാദ് Read More

നോക്കുകൂലി വാങ്ങില്ല, സര്‍ക്കാര്‍ നിശ്ചയിച്ച കൂലി മാത്രമേ വാങ്ങൂ; സംയുക്ത പ്രഖ്യാപനവുമായി ട്രേഡ് യൂണിയനുകള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് നോക്കുകൂലി വാങ്ങില്ലെന്ന് ട്രേഡ് യൂണിയനുകളുടെ സംയുക്ത പ്രഖ്യാപനം. സര്‍ക്കാര്‍ നിശ്ചയിച്ച കൂലി മാത്രമേ വാങ്ങുകയുള്ളെന്നും തൊഴില്‍ വകുപ്പ് വിളിച്ചുചേര്‍ത്ത യോഗത്തില്‍ ട്രേഡ് യൂണിയനുകള്‍ സംയുക്തമായി പ്രഖ്യാപിച്ചു. ജോലി ചെയ്യാതെ കൂലി വാങ്ങുന്ന സമ്പ്രദായം തൊഴിലാളി വര്‍ഗ്ഗത്തിന് തന്നെ അപമാനം …

നോക്കുകൂലി വാങ്ങില്ല, സര്‍ക്കാര്‍ നിശ്ചയിച്ച കൂലി മാത്രമേ വാങ്ങൂ; സംയുക്ത പ്രഖ്യാപനവുമായി ട്രേഡ് യൂണിയനുകള്‍ Read More

കോഴിക്കോട്: ഉപഭോക്തൃ സംരക്ഷണ സമിതിയിലേക്ക് അംഗങ്ങളെ നാമനിര്‍ദേശം ചെയ്യാം

കോഴിക്കോട്: ജില്ലാ ഉപഭോക്തൃ സംരക്ഷണ സമിതിയിലേക്ക് അംഗങ്ങളെ നാമനിര്‍ദേശം ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു. ജില്ലയിലെ അംഗീകൃത ഉപഭോക്തൃ സന്നദ്ധ സംഘടന പ്രതിനിധികളായി ഒരു വനിതയടക്കം അഞ്ച് അംഗങ്ങളെയാണ് സമിതിയില്‍ ഉള്‍പ്പെടുത്തുക. കര്‍ഷകര്‍, ഉല്‍പാദകര്‍, വ്യാപാരി വ്യവസായികള്‍ എന്നിവരുടെ പ്രതിനിധികളായി നാല് അംഗങ്ങളെയും …

കോഴിക്കോട്: ഉപഭോക്തൃ സംരക്ഷണ സമിതിയിലേക്ക് അംഗങ്ങളെ നാമനിര്‍ദേശം ചെയ്യാം Read More