റിപ്പോര്‍ട്ട്

ഇന്ത്യാ ഗേറ്റിനു മുന്നിലും കർഷക രോഷം, ട്രാക്ടർ കത്തിച്ചു

By ന്യൂസ് ഡെസ്ക് September 28, 2020
ന്യൂഡൽഹി: കാർഷിക ബില്ലുകൾക്കെതിരായ പ്രക്ഷോഭം ദില്ലിയിലെ അതീവ സുരക്ഷാ മേഖലയിലേക്കും എത്തി. കോൺഗ്രസ് നേതൃത്വത്തിൽ പഞ്ചാബിൽ നിന്നുമുള്ള കർഷകർ ഇന്ത്യാഗേറ്റിനു മുന്നിൽ ട്രാക്ടർ കത്തിച്ചു. ഭഗത് സിംഗ് മരിച്ചിട്ടില്ല എന്ന മുദ്രാവാക്യവും മുഴക്കിയാണ് കർഷകർ...
Read full story