റിപ്പബ്ലിക്ക് ദിനത്തിലെ ട്രാക്ടര്‍ റാലി പിന്‍വലിക്കില്ലെന്ന് കര്‍ഷകര്‍

ന്യൂ ഡല്‍ഹി:റിപ്പബ്ലിക്ക് ദിനത്തില്‍ പ്രഖ്യാപിച്ചിരിക്കുന്ന ട്രാക്ടര്‍ റാലി പിന്‍വലിക്കില്ലെന്ന് കര്‍ഷകര്‍. നാല്‍പ്പതോളം കര്‍ഷക സംഘടനകളുടെ കൂട്ടായ്മയായ സംയുക്ത കിസാന്‍ മോര്‍ച്ചയാണ് കിസാന്‍ ട്രാക്ടര്‍ മാര്‍ച്ചുമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ചത്. ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് സംയുക്ത കിസാന്‍ മോര്‍ച്ച ഇക്കാര്യം വ്യക്തമാക്കിയത്. കര്‍ഷക …

റിപ്പബ്ലിക്ക് ദിനത്തിലെ ട്രാക്ടര്‍ റാലി പിന്‍വലിക്കില്ലെന്ന് കര്‍ഷകര്‍ Read More

ജനുവരി 26ലെ ട്രാക്ടര്‍ റാലി: കര്‍ഷക യൂണിയനുകള്‍ക്ക് സുപ്രീംകോടതിയുടെ നോട്ടീസ്

ന്യൂഡല്‍ഹി: ജനുവരി 26ലെ റിപ്പബ്ലിക് ദിന പരേഡില്‍ കര്‍ഷകര്‍ ആഹ്വാനം ചെയ്ത ട്രാക്ടര്‍ റാലി പിന്‍വലിക്കണമെന്ന ഡല്‍ഹി പൊലീസിന്റെ അപേക്ഷയില്‍ സുപ്രീംകോടതി കര്‍ഷക യൂണിയനുകള്‍ക്ക് നോട്ടീസ് അയച്ചു.ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെയുടെ നേതൃത്വത്തിലുള്ള ബെഞ്ച് ജനുവരി 18ന് വിഷയത്തില്‍ വാദം കേള്‍ക്കും.പ്രതിഷേധിക്കാനുള്ള …

ജനുവരി 26ലെ ട്രാക്ടര്‍ റാലി: കര്‍ഷക യൂണിയനുകള്‍ക്ക് സുപ്രീംകോടതിയുടെ നോട്ടീസ് Read More

ജനുവരി 26 ന്റെ ട്രാക്ടർ റാലിയിൽ ഉത്തർപ്രദേശിൽ നിന്നും വൻ പങ്കാളിത്തമുണ്ടാകുമെന്ന് ഭാരതീയ കിസാൻ യൂണിയൻ

ന്യൂഡൽഹി: കാർഷിക നിമങ്ങൾക്കെതിരായ കർഷകരുടെ മുന്നേറ്റത്തിൽ പങ്കെടുക്കാൻ ജനുവരി 26 ന് ദില്ലിയിലെത്താൻ പശ്ചിമ യുപിയിലെ കർഷകരോട് ഭാരതീയ കിസാൻ യൂണിയൻ ആഹ്വാനം ചെയ്തു. ജനുവരി 26 ന് ദില്ലിയിൽ പരമാവധി പങ്കാളിത്തം ഉറപ്പാക്കാനും ഒപ്പം പടിഞ്ഞാറൻ യുപിയിൽ സമരം ശക്തമാക്കാനുമുള്ള …

ജനുവരി 26 ന്റെ ട്രാക്ടർ റാലിയിൽ ഉത്തർപ്രദേശിൽ നിന്നും വൻ പങ്കാളിത്തമുണ്ടാകുമെന്ന് ഭാരതീയ കിസാൻ യൂണിയൻ Read More

ഡൽഹി അതിർത്തികളിൽ കർഷകരുടെ ട്രാക്ടർ റാലി

ന്യൂഡൽഹി: കാർഷിക നിയമങ്ങള്‍ക്കെതിരെ ഡല്‍ഹി അതിർത്തികളില്‍ കർഷകരുടെ ട്രാക്ടർ റാലി തുങ്ങി. വ്യാഴാഴ്ച(07/01/21) രാവിലെ മുതലാണ് റാലി ആരംഭിച്ചത്. റിപ്പബ്ലിക്ക് ദിനത്തിൽ നടത്തുമെന്ന് പ്രഖ്യാപിച്ച ട്രാക്ടർ പരേഡിന് മുന്നോടിയായാണ് റാലി. വെളളിയാഴ്ച(08/01/21)യാണ് കേന്ദ്രസർക്കാരും കർഷകരും തമ്മിലുള്ള എട്ടാം വട്ട ചർച്ച. കാർഷിക …

ഡൽഹി അതിർത്തികളിൽ കർഷകരുടെ ട്രാക്ടർ റാലി Read More