
റിപ്പോര്‍ട്ട്
കൊല്ലം: തിരഞ്ഞെടുപ്പില്‍ സുതാര്യത ഉറപ്പാക്കാന്‍ 'ആപ്പുകള്‍' പലവിധം. ഏറ്റവും ഒടുവിലായി 'എലി' ആപ്പും. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ 'ട്രെയിസ്'(ഇലക്ഷന്‍ ട്രാക്കിംഗ് എനേബിള്‍ഡ് സിസ്റ്റം) ചെയ്യുന്നതിനാണ് പുതിയ ആപ്പിന്റെ അവതരണം. പോളിംഗ് ബൂത്തുകളില്‍ ഇലക്‌ട്രോണിക് വോട്ടിങ് മെഷീനുകള്‍...
