ഒ.വി.വിജയന്‍ സാഹിത്യപുരസ്‌കാര സമര്‍പ്പണം മാര്‍ച്ച് 14ന്
പാലക്കാട്: ഒ.വി.വിജയന്‍ സ്മാരക സമിതി വര്‍ഷംതോറും നല്‍കുന്ന ഒ.വി.വിജയന്‍സാഹിത്യപുരസ്‌കാര സമര്‍പ്പണം മാര്‍ച്ച് 14ന്വൈകീട്ട് നാലിന് തസ്രാക്കിലുള്ള ഒ .വി. വിജയന്‍ സ്മാരകത്തില്‍ നടക്കുമെന്ന് ഒ.വി.വിജയന്‍ സ്മാരക സമിതി സെക്രട്ടറി ടി.ആര്‍. അജയന്‍ അറിയിച്ചു. 2020 ലെ പുരസ്‌കാര വിജയികളായ ടി.പദ്മനാഭന്‍ (ചെറുകഥ …
ഒ.വി.വിജയന്‍ സാഹിത്യപുരസ്‌കാര സമര്‍പ്പണം മാര്‍ച്ച് 14ന് Read More