മലപ്പുറത്ത് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പിന്‍വലിച്ചു
മലപ്പുറം: മലപ്പുറം ജില്ലയില്‍ നിലനിന്നിരുന്ന ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പിന്‍വലിച്ചു. 31/05/21 തിങ്കളാഴ്ച്ച മുതല്‍ മറ്റ് ജില്ലകളിലെ പോലെ മലപ്പുറത്തും ലോക്ക്ഡൗണ്‍ തുടരും. കൊവിഡ് വ്യാപനം അതിതീവ്രമായിരുന്ന ജില്ലയില്‍ ടെസ്റ്റ് പോസിറ്റിവിറ്റി ഉയര്‍ന്ന് നിന്ന സാഹര്യം കണക്കിലെടുത്തായിരുന്നു ജില്ലയില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ തുടര്‍ന്നിരുന്നത്. …
മലപ്പുറത്ത് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പിന്‍വലിച്ചു Read More