ടി.പി. വധക്കേസ് പ്രതി ടി.കെ. രജീഷിന് പരോള്‍ അനുവദിച്ചു.

കണ്ണൂര്‍: ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ നാലാം പ്രതി ടി.കെ. രജീഷിന് പരോള്‍. 15 ദിവസത്തേക്കാണ് പരോള്‍ അനുവദിച്ചത്. കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ പ്രവേശിക്കരുതെന്ന നിബന്ധനയോടെയാണ് പരോള്‍. ടി.പി. വധക്കേസിൽ ശിക്ഷിക്കപ്പെട്ട ശേഷം ഇതാദ്യമായാണ് രജീഷിന് പരോള്‍ അനുവദിക്കുന്നത്. രണ്ട് ദിവസം മുമ്പുതന്നെ …

ടി.പി. വധക്കേസ് പ്രതി ടി.കെ. രജീഷിന് പരോള്‍ അനുവദിച്ചു. Read More

കൊടി സുനിയുള്‍പ്പെടെയുള്ള ടി പി വധക്കേസ് പ്രതികളുടെ മദ്യപാനം പോലീസ് കാവലില്‍

കണ്ണൂര്‍ | ടി പി വധക്കേസ് പ്രതികള്‍ക്ക് പോലീസ് വഴിവിട്ട സഹായം നല്‍കുന്നവെന്ന ആരോപണം നിലനില്‍ക്കെ ഇതിനെ സാധൂകരിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. തലശ്ശേരിയിലെ ഹോട്ടലിന്റെ മുറ്റത്ത് വച്ച് പോലീസ് ഉദ്യോഗസ്ഥരുടെ കാവലില്‍ കൊടി സുനിയുള്‍പ്പെടെയുള്ള പ്രതികള്‍ മദ്യപിക്കുന്ന സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്. …

കൊടി സുനിയുള്‍പ്പെടെയുള്ള ടി പി വധക്കേസ് പ്രതികളുടെ മദ്യപാനം പോലീസ് കാവലില്‍ Read More