മുണ്ടക്കൈ-ചൂരൽമല പുനരധിവാസ പദ്ധതി : മാതൃകാ ടൗൺഷിപ്പ് മുഖ്യമന്ത്രി പിണറായി വിജയൻ തറക്കല്ലിട്ടു

വയനാട് : മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്കായി പുനരധിവാസ പദ്ധതി പ്രാവർത്തികമാകുന്നു. മാതൃകാ ടൗൺഷിപ്പിനായി കേരള മുഖ്യമന്ത്രി പിണറായി വിജയൻ തറക്കല്ലിട്ടു. പുനരധിവാസത്തിനായി സർക്കാർ 402 ഗുണഭോക്താക്കളെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. ഏഴ് സെന്റ് ഭൂമിയിലായി 1000 ചതുരശ്ര അടി വിസ്തൃതിയിലുള്ള വീടുകൾ നിർമിക്കും. പദ്ധതിയുടെ തറക്കല്ലിടൽ …

മുണ്ടക്കൈ-ചൂരൽമല പുനരധിവാസ പദ്ധതി : മാതൃകാ ടൗൺഷിപ്പ് മുഖ്യമന്ത്രി പിണറായി വിജയൻ തറക്കല്ലിട്ടു Read More

വയനാട് ദുരന്തം : ഭൂമി ഏറ്റെടുക്കാന്‍ ഹൈക്കോടതി അനുമതി നല്‍കിയതിനു പിന്നാലെ നഷ്‌ടപരിഹാരത്തുക ഹൈക്കോടതിയില്‍ കെട്ടിവച്ച്സർക്കാർ

കൊച്ചി: വയനാട് ദുരന്തബാധിതരുടെ പുനരധിവാസത്തിനായി ടൗണ്‍ഷിപ്പ് നിര്‍മിക്കാന്‍ എല്‍സ്റ്റണ്‍ എസ്റ്റേറ്റിന്‍റെ ഭൂമി ഏറ്റെടുക്കാന്‍ഹൈക്കോടതി അനുമതി നല്‍കിയതിനു പിന്നാലെ നഷ്‌ടപരിഹാരത്തുക സര്‍ക്കാര്‍ ഹൈക്കോടതിയില്‍ കെട്ടിവച്ചു. കോടതി ഉത്തരവ് നല്‍കിയ മാർച്ച് 24 തിങ്കളാഴ്ച രാത്രിതന്നെ നഷ്‌ടപരിഹാരമായി നിശ്ചയിച്ചിട്ടുള്ള 26.56 കോടി രൂപ ട്രഷറി …

വയനാട് ദുരന്തം : ഭൂമി ഏറ്റെടുക്കാന്‍ ഹൈക്കോടതി അനുമതി നല്‍കിയതിനു പിന്നാലെ നഷ്‌ടപരിഹാരത്തുക ഹൈക്കോടതിയില്‍ കെട്ടിവച്ച്സർക്കാർ Read More