കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി 52 ലക്ഷം രൂപ ചിലവിട്ട് കാഞ്ഞങ്ങാട് നിര്‍മ്മിക്കുന്ന ടൗണ്‍ സ്‌ക്വയറിന്റെ നിര്‍മ്മാണം അവസാന ഘട്ടത്തില്‍. പുതിയകോട്ട ടൗണ്‍ഹാളിന് മുന്നില്‍ ഒരുങ്ങുന്ന ടൗണ്‍ സ്‌ക്വയറില്‍ ഇനി വൈദ്യുതീകരണം മാത്രമാണ് ബാക്കിയുള്ളത്....
Read full story