കോഴിക്കോട്: കൊയിലാണ്ടി സബ്ട്രഷറിക്ക് പുതിയ കെട്ടിടമുയരുന്നു

കോഴിക്കോട്: കൊയിലാണ്ടി സബ്ട്രഷറിക്ക് പുതിയ കെട്ടിടമുയരുന്നു. രണ്ട് കോടി രൂപയാണ് പുതിയ കെട്ടിടം നിർമ്മിക്കാൻ അനുവദിച്ചത്. പഴയ കെട്ടിടം പൊളിച്ചുമാറ്റിയാണ് പുതിയ കെട്ടിടം നിർമ്മിക്കുക.  ഇപ്പോഴത്തെ കെട്ടിടം നിലനിൽക്കുന്ന സ്ഥലം റവന്യു വകുപ്പിന്റെ കൈയ്യിലായിരുന്നു. അതിൽ നിന്നും 9.30 സെന്റ് സ്ഥലം …

കോഴിക്കോട്: കൊയിലാണ്ടി സബ്ട്രഷറിക്ക് പുതിയ കെട്ടിടമുയരുന്നു Read More

ആലപ്പുഴ: കനത്ത മഴ: ജില്ലയില്‍ മുന്‍കരുതല്‍ നടപടികള്‍ ഊര്‍ജ്ജിതമാക്കി

ആലപ്പുഴ: ശക്തമായ മഴ തുടരാനും നദികളിലും മറ്റ് ജലാശയങ്ങളിലും ജലനിരപ്പ് ഉയരാനുമുള്ള സാധ്യത കണക്കിലെടുത്ത്  ആലപ്പുഴ ജില്ലയില്‍ ദുരന്ത നിവാരണ മുന്‍കരുതല്‍ നടപടികള്‍ ഊര്‍ജ്ജിതമാക്കിയതായി ജില്ലാ കളക്ടര്‍ എ. അലക്സാണ്ടര്‍ അറിയിച്ചു.  സമീപ ജില്ലകളില്‍ പല കേന്ദ്രങ്ങളിലും ജലനിരപ്പ് ഗണ്യമായി ഉയര്‍ന്ന …

ആലപ്പുഴ: കനത്ത മഴ: ജില്ലയില്‍ മുന്‍കരുതല്‍ നടപടികള്‍ ഊര്‍ജ്ജിതമാക്കി Read More

തിരുവനന്തപുരം: നെടുമങ്ങാട് നഗരസഭ മാസ്റ്റര്‍പ്ലാന്‍ പദ്ധതി ജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കുമെന്ന് മന്ത്രി ജി ആര്‍ അനില്‍

തിരുവനന്തപുരം: പൊതുജനങ്ങളുടെയും ജനപ്രതിനിധികളുടെയും ആശങ്കകള്‍ പരിഹരിച്ച് മാത്രമേ നെടുമങ്ങാട് നഗരസഭ മാസ്റ്റര്‍ പ്ലാന്‍ പദ്ധതി നടപ്പാക്കൂവെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു. നഗരസഭാ വികസന പദ്ധതിയുടെ കരട് മാസ്റ്റര്‍പ്ലാന്‍ സംബന്ധിച്ച അദാലത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. വികസന …

തിരുവനന്തപുരം: നെടുമങ്ങാട് നഗരസഭ മാസ്റ്റര്‍പ്ലാന്‍ പദ്ധതി ജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കുമെന്ന് മന്ത്രി ജി ആര്‍ അനില്‍ Read More

കൊച്ചിയിലിനി അനുസ്യൂത യാത്ര

കൊച്ചി ഓപ്പണ്‍ മൊബിലിറ്റി നെറ്റ് വര്‍ക്ക് ഗതാഗത മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്തു.  എറണാകുളം:  നഗരഗതാഗതരംഗത്ത് നാഴികക്കല്ലാകുന്ന സ്വപ്ന പദ്ധതി കൊച്ചി ഓപ്പണ്‍ മൊബിലിറ്റി നെറ്റ് വര്‍ക്കാണ് യാഥാർത്ഥ്യമായിരിക്കുന്നത് എന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു പറഞ്ഞു. ഓപ്പൺ കൊച്ചി …

കൊച്ചിയിലിനി അനുസ്യൂത യാത്ര Read More

തൃശൂര്‍: കോവിഡ് 19 മെഗാ വാക്സിനേഷന്‍

തൃശൂര്‍: തൃശൂര്‍ ടൗണ്‍ ഹാളില്‍ നടന്നുവരുന്ന കോവിഡ് 19 മെഗാ വാക്സിനേഷന്‍ ക്യാംപ് തൃശൂര്‍ പൂരം ദിനമായ 23.04.2021 വെളളിയാഴ്ച പ്രവര്‍ത്തിക്കുന്നതല്ല. കൂടാതെ ഇനി മുതല്‍ ടൗണ്‍ ഹാളില്‍ വാക്സിനേഷനായി വരുന്നവര്‍ക്ക് മുന്‍കൂട്ടി ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ചെയ്ത് സമയം ലഭിച്ചെങ്കില്‍ മാത്രമേ …

തൃശൂര്‍: കോവിഡ് 19 മെഗാ വാക്സിനേഷന്‍ Read More