കുന്നംകുളം നഗരത്തില്‍ ഇനി നിയമം പാലിച്ച് കച്ചവടം

കുന്നംകുളം നഗരത്തില്‍ ഇനി നിയമം പാലിച്ചുള്ള കച്ചവടം മാത്രം. നഗരസഭ ചെയര്‍പേഴ്സണ്‍ സീതാ രവീന്ദ്രന്റെ അധ്യക്ഷതയിൽ ടൗണ്‍ഹാളില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. തെരുവു കച്ചവടത്തിൽ നടപ്പിൽ വരുത്തേണ്ട മാര്‍ഗനിർദ്ദേശങ്ങളും നല്‍കി. ഇനി മുതല്‍ ഒരാള്‍ക്ക് ഒരു തെരുവുകച്ചവടം മാത്രമേ നടത്താനാകൂ. ഐഡി …

കുന്നംകുളം നഗരത്തില്‍ ഇനി നിയമം പാലിച്ച് കച്ചവടം Read More

530 പേര്‍ക്ക് നാളെ പട്ടയം നല്‍കും

ആലപ്പുഴ: മെയ് ആറിന് ആലപ്പുഴ ടൗണ്‍ ഹാളില്‍ നടക്കുന്ന ജില്ലാതല പട്ടയവിതരണ മേളയില്‍ 530 പേര്‍ക്ക് പട്ടയം വിതരണം ചെയ്യും. ഉച്ചകഴിഞ്ഞ് 2.30ന് റവന്യൂ മന്ത്രി കെ. രാജന്‍ പരിപാടി ഉദ്ഘാടനം ചെയ്യും. ചേര്‍ത്തല- 125, അമ്പലപ്പുഴ- 131, കുട്ടനാട്- 99, …

530 പേര്‍ക്ക് നാളെ പട്ടയം നല്‍കും Read More

മോട്ടോര്‍ വാഹന വകുപ്പിന്റെ പരാതി പരിഹാര അദാലത്ത് ‘വാഹനീയം 2022’ വെള്ളിയാഴ്ച ടൗണ്‍ഹാളില്‍

മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്യും മോട്ടോര്‍ വാഹന വകുപ്പിന്റെ ജില്ലാതല പരാതി പരിഹാര അദാലത്ത് ‘വാഹനീയം 2022’  ഏപ്രില്‍ 22 വെള്ളിയാഴ്ച എറണാകുളം ടൗണ്‍ ഹാളില്‍ നടക്കും. രാവിലെ 10ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു അദാലത്ത് ഉദ്ഘാടനം …

മോട്ടോര്‍ വാഹന വകുപ്പിന്റെ പരാതി പരിഹാര അദാലത്ത് ‘വാഹനീയം 2022’ വെള്ളിയാഴ്ച ടൗണ്‍ഹാളില്‍ Read More

ജില്ലാ റവന്യൂ കലോത്സവത്തിന് ആരംഭം ജില്ലാ കളക്ടർ ഉദ്ഘാടനം ചെയ്തു

എറണാകുളം ജില്ലാ റവന്യൂ കലോത്സവത്തിന് തുടക്കമായി. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ കളക്ടർ ജാഫർ മാലിക് ഭദ്രദീപം കൊളുത്തി കലോത്സവം  ഉദ്ഘാടനം ചെയ്തു. ഉദ്യോ​ഗസ്ഥർ കലാമത്സരങ്ങളോടൊപ്പം തന്നെ ജോലിയിലും തിളങ്ങണമെന്ന് കളക്ട‍ർ പറഞ്ഞു. അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് എസ്.ഷാജഹാൻ …

ജില്ലാ റവന്യൂ കലോത്സവത്തിന് ആരംഭം ജില്ലാ കളക്ടർ ഉദ്ഘാടനം ചെയ്തു Read More

റവന്യൂ ജില്ലാ കലോത്സവത്തിന് ബുധനാഴ്ച തുടക്കം

എറണാകുളം ജില്ലാ റവന്യൂ കലോത്സവത്തിന് ഏപ്രില്‍ 20 ബുധനാഴ്ച തുടക്കമാകും. ഒരാഴ്ച നീളുന്ന കലോത്സവത്തില്‍ വിവിധ കലാ, കായിക മത്സരങ്ങള്‍ അരങ്ങേറും. ജില്ലയിലെ റവന്യൂ ജീവനക്കാര്‍ക്ക് വേണ്ടിയാണ് മത്സരങ്ങള്‍ നടത്തുന്നത്.  ആദ്യ ദിനമായ ബുധനാഴ്ച കഥാ രചന, കവിതാ രചന,  ഉപന്യാസ …

റവന്യൂ ജില്ലാ കലോത്സവത്തിന് ബുധനാഴ്ച തുടക്കം Read More

മോട്ടോർ വാഹന വകുപ്പിൽ പരാതി പരിഹാര അദാലത്ത് സംഘടിപ്പിക്കുന്നു

എറണാകുളം : മോട്ടോർ വാഹന വകുപ്പിലെ എല്ലാ റീജിയണൽ / സബ് റീജിയണൽ ട്രാൻസ്‌പോർട് ഓഫീസുകളും സംയുക്തമായി സംഘടിപ്പിക്കുന്ന പരാതി പരിഹാര അദാലത്ത് ഏപ്രിൽ 22 ന് എറണാകുളം ടൗൺ ഹാളിൽ നടത്തും. ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു ഉദ്ഘാടനം …

മോട്ടോർ വാഹന വകുപ്പിൽ പരാതി പരിഹാര അദാലത്ത് സംഘടിപ്പിക്കുന്നു Read More

എറണാകുളം: ഡിജിറ്റൽ സർവേയുടെ ഭാഗ്യചിഹ്നത്തെ തിങ്കളാഴ്ച അറിയാം ; മന്ത്രി കെ.രാജൻ പ്രകാശനം ചെയ്യും

എറണാകുളം: സംസ്ഥാനത്ത് പൊതുജന പങ്കാളിത്തത്തോടെ നടപ്പാക്കുന്ന ഡിജിറ്റൽ സർവേയുടെ പ്രചാരണത്തിനായി തയ്യാറാക്കിയ ഭാഗ്യചിഹ്നത്തിന്റെ പ്രകാശനം റവന്യൂ വകുപ്പ് മന്ത്രി കെ.രാജൻ നിർവഹിക്കും. ഏപ്രിൽ 11 തിങ്കളാഴ്ച രാവിലെ 10.30ന് എറണാകുളം ടൗൺ ഹാളിൽ നടക്കുന്ന ചടങ്ങിൽ വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ്‌ …

എറണാകുളം: ഡിജിറ്റൽ സർവേയുടെ ഭാഗ്യചിഹ്നത്തെ തിങ്കളാഴ്ച അറിയാം ; മന്ത്രി കെ.രാജൻ പ്രകാശനം ചെയ്യും Read More

ആലപ്പുഴ: ഞങ്ങളും കൃഷിയിലേക്ക്; സ്വാഗത സംഘ രൂപീകരണ യോഗം ഏഴിന്

ആലപ്പുഴ: ഭക്ഷ്യ സ്വയം പര്യാപ്തത ലക്ഷ്യമിട്ട് നടപ്പാക്കുന്ന ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ സ്വാഗത സംഘ രൂപീകരണ യോഗം ഏപ്രില്‍ ഏഴിന് വൈകുന്നേരം അഞ്ചിന് ചേര്‍ത്തല ടൗണ്‍ ഹാളില്‍ നടത്തും. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഏപ്രില്‍ 21ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ചേര്‍ത്തലയില്‍ …

ആലപ്പുഴ: ഞങ്ങളും കൃഷിയിലേക്ക്; സ്വാഗത സംഘ രൂപീകരണ യോഗം ഏഴിന് Read More

എറണാകുളം: തോറ്റുകൊടുക്കാത്ത ആത്മധൈര്യം; തേടിയെത്തിയത് തൊഴില്‍ പുരസ്‌കാരം

17 മികച്ച തൊഴിലാളികള്‍ക്ക് തൊഴിലാളി ശ്രേഷ്ഠ പുരസ്‌കാരങ്ങള്‍ മന്ത്രി വി.ശിവന്‍കുട്ടി സമ്മാനിച്ചു എറണാകുളം: സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട 17 മികച്ച തൊഴിലാളികള്‍ക്കുള്ള തൊഴിലാളി ശ്രേഷ്ഠ പുരസ്‌കാരങ്ങള്‍ തൊഴിലും പൊതുവിദ്യാഭ്യാസവും വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി വിതരണം ചെയ്തു. എറണാകുളം ടൗണ്‍ ഹാളില്‍ നടന്ന ചടങ്ങിലാണ് വിവിധ …

എറണാകുളം: തോറ്റുകൊടുക്കാത്ത ആത്മധൈര്യം; തേടിയെത്തിയത് തൊഴില്‍ പുരസ്‌കാരം Read More

തൊഴിലാളി ശ്രേഷ്ഠ പുരസ്‌കാര വിതരണം 25ന് മന്ത്രി.വി.ശിവന്‍കുട്ടി നിര്‍വഹിക്കും

തെരഞ്ഞെടുക്കപ്പെട്ട 17 മികച്ച തൊഴിലാളികള്‍ക്ക് 1 ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും സമ്മാനിക്കും  സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട 17 മികച്ച തൊഴിലാളികള്‍ക്കുള്ള തൊഴിലാളി ശ്രേഷ്ഠ പുരസ്‌കാരം മാര്‍ച്ച് 25 വെള്ളിയാഴ്ച വിതരണം ചെയ്യും. എറണാകുളം ടൗണ്‍ ഹാളില്‍ രാവിലെ 10ന് നടക്കുന്ന ചടങ്ങില്‍ തൊഴിലും …

തൊഴിലാളി ശ്രേഷ്ഠ പുരസ്‌കാര വിതരണം 25ന് മന്ത്രി.വി.ശിവന്‍കുട്ടി നിര്‍വഹിക്കും Read More