ടൂറിസം പദ്ധതികള്‍ കേരളത്തെ സഞ്ചാരികളുടെ പറുദീസയാക്കി മാറ്റും: മുഖ്യമന്ത്രി
ആലപ്പുഴ: സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന ടൂറിസം പദ്ധതികള്‍ കേരളത്തെ വിനോദ സഞ്ചാരികളുടെ പറുദീസയാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാരിന്റെ 100 ദിന കര്‍മ്മ പരിപാടിയോട് അനുബന്ധിച്ചുള്ള വിവിധ ടൂറിസം പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. സംസ്ഥാനത്തെ 26 പദ്ധതികളാണ് മുഖ്യമന്ത്രി …
ടൂറിസം പദ്ധതികള്‍ കേരളത്തെ സഞ്ചാരികളുടെ പറുദീസയാക്കി മാറ്റും: മുഖ്യമന്ത്രി Read More