മുഴപ്പിലങ്ങാട് ഡ്രൈവിങ്ങ് ബീച്ചിൽ വാഹനങ്ങൾക്ക് പ്രവേശനം
ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ അധീനതയിലുള്ള മുഴപ്പിലങ്ങാട് ഡ്രൈവിങ്ങ് ബീച്ചിൽ ജൂലൈ 31 മുതൽ വാഹനങ്ങൾക്ക് പ്രവേശനം അനുവദിക്കുന്നു. വാഹന വേഗ പരിധി മണിക്കൂറിൽ 20 കി.മീ ആയിരിക്കും. ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ് വരുന്ന സാഹചര്യങ്ങളിൽ സഞ്ചാരികളുടെ സുരക്ഷ മുൻ നിർത്തി …
മുഴപ്പിലങ്ങാട് ഡ്രൈവിങ്ങ് ബീച്ചിൽ വാഹനങ്ങൾക്ക് പ്രവേശനം Read More