ആലപ്പുഴ: പി. എസ്. കവല – ചുടുകാട്ടുംപുറം റോഡ് പുനര്‍ നിര്‍മ്മിക്കുന്നു
ആലപ്പുഴ: തൈക്കാട്ടുശ്ശേരി ഗ്രാമപഞ്ചായത്തിലെ പി.എസ്. കവല – ചുടുകാട്ടുംപുറം റോഡിന്റെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ദീര്‍ഘനാളായി ശോചനീയാവസ്ഥയിലുള്ള റോഡ് ടൂറിസം സര്‍ക്യൂട്ട് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പുനര്‍നിര്‍മ്മിക്കുന്നത്. 1400 മീറ്റര്‍ നീളമുള്ള റോഡിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഒരു മാസത്തിനകം പൂര്‍ത്തിയാക്കും. ടൂറിസം സര്‍ക്യൂട്ട് …
ആലപ്പുഴ: പി. എസ്. കവല – ചുടുകാട്ടുംപുറം റോഡ് പുനര്‍ നിര്‍മ്മിക്കുന്നു Read More