പത്തനംതിട്ട: ക്വട്ടേഷന്‍ ക്ഷണിച്ചു
പത്തനംതിട്ട ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് പ്രസിദ്ധീകരിക്കുന്ന ടൂറിസം പുസ്തകം പ്രിന്റ് ചെയ്തു നല്‍കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ഡമ്മി 1/4 സൈസ്. 140 പേജ് + കവര്‍. മള്‍ട്ടി കളര്‍. കവര്‍ പേജ് -4 പേജ്(300 ജിഎസ്എം ആര്‍ട്ട് പേപ്പര്‍ + ലാമിനേഷന്‍). …
പത്തനംതിട്ട: ക്വട്ടേഷന്‍ ക്ഷണിച്ചു Read More