ഇരുമ്പ് തോട്ടി വൈദ്യുത ലൈനിൽ മുട്ടി ഷോക്കേറ്റ് സ്കൂൾ വിദ്യാർഥിക്ക് ദാരുണാന്ത്യം
കുരോപ്പട: മാങ്ങാ പറിക്കുന്നതിനിടെ വൈദ്യുത ലൈനിൽ ഇരുമ്പ് തോട്ടി മുട്ടി ഷോക്കേറ്റ് സ്കൂൾ വിദ്യാർഥിക്ക് ദാരുണാന്ത്യം.സ്കൂൾ പരിസരത്തെ മാവിൽ നിന്നും സുഹൃത്തുക്കൾക്കൊപ്പം മാങ്ങാ പറിക്കുന്നതിനിടെയാണ് സംഭവം. 11 കെ.വി ലൈനിൽ നിന്നുമാണ് കുട്ടിക്ക് ഷോക്കേറ്റതായാണ് വിവരം. കോട്ടയം കൂരോപ്പട ഇടയ്ക്കാട്ടുകുന്ന് ഗവൺമെൻ്റ് …
ഇരുമ്പ് തോട്ടി വൈദ്യുത ലൈനിൽ മുട്ടി ഷോക്കേറ്റ് സ്കൂൾ വിദ്യാർഥിക്ക് ദാരുണാന്ത്യം Read More