റിപ്പോര്‍ട്ട്

ബംഗ്ലാദേശില്‍ ഖാലിദ സിയയുടെ ബിഎന്‍പി അധികാരത്തിലേക്ക്

By ന്യൂസ് ഡെസ്ക് February 13, 2026
ധാക്ക | പൊതുതിരഞ്ഞെടുപ്പ് നടന്ന ബംഗ്ലാദേശില്‍ ഖാലിദ സിയയുടെ ബിഎന്‍പി ( ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി ) അധികാരത്തിലേക്ക്. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ കേവല ഭൂരിപക്ഷമായ 151 സീറ്റുകള്‍ നേടി ബിഎന്‍പി അധികാരമുറപ്പിച്ചു. ബിഎന്‍പി ഇതുവരെ...
Read full story