പി​ണ​റാ​യി​യും ഭാ​ര്യ​യും “കോ​ടി​പ​തി​ക​ൾ’

ക​ണ്ണൂ​ര്‍: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ധ​ർ​മ​ടം മ​ണ്ഡ​ല​ത്തി​ൽ നി​ന്ന് ജ​ന​വി​ധി തേ​ടു​ന്ന മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും ഭാ​ര്യ ക​മ​ല​യ്ക്കു​മാ​യി ഒ​രു കോ​ടി​യി​ല​ധി​കം രൂ​പ​യു​ടെ നി​ക്ഷേ​പം. നാ​മ​നി​ർ​ദേ​ശ പ​ത്രി​ക​യോ​ടൊ​പ്പം ന​ൽ​കി​യ സ​ത്യ​വാങ്​മൂ​ല​ത്തി​ലാ​ണ് നി​ക്ഷേ​പം സം​ബ​ന്ധി​ച്ച വി​വ​ര​മു​ള്ള​ത്.പി​ണ​റാ​യി വി​ജ​യ​ന് 43.35 ല​ക്ഷ​ത്തി​ന്‍റെ നി​ക്ഷേ​പ​വും ഭാ​ര്യ ക​മ​ല​യ്ക്ക് …

പി​ണ​റാ​യി​യും ഭാ​ര്യ​യും “കോ​ടി​പ​തി​ക​ൾ’ Read More