നാമനിര്‍ദേശപത്രികകളുടെ സൂഷ്മ പരിശോധന ഇന്ന്

തിരുവനന്തപുരം| സംസ്ഥാനത്തെ നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് സ്ഥാനാര്‍ഥികള്‍ സമര്‍പ്പിച്ച നാമനിര്‍ദേശപത്രികകളുടെ സൂഷ്മ പരിശോധന ഇന്ന്(24.03.2026) നടക്കും ഇന്നലെ വൈകിട്ട് മൂന്ന് വരെയായിരുന്നു പത്രിക സമര്‍പ്പണത്തിനുള്ള സമയം. ലഭ്യമായ കണക്കുകള്‍ പ്രകാരം സംസ്ഥാനത്താകെ 2117 പത്രികകളാണ് ലഭിച്ചിട്ടുള്ളത്. ആകെ സ്ഥാനാര്‍ഥികള്‍ 1252 ആണ്. ഈ …

നാമനിര്‍ദേശപത്രികകളുടെ സൂഷ്മ പരിശോധന ഇന്ന് Read More