ഊർജ ഉത്പാദനത്തിൽ പുതുവഴി തേടണം: മന്ത്രി കെ. കൃഷ്ണൻ കുട്ടി

ചുരുങ്ങിയ ചെലവിൽ ഊർജം ഉത്പാദിപ്പിക്കാൻ കഴിയുന്നവർ ലോകത്തിന്റെ നേതൃത്വം വഹിക്കുമെന്നും കേരളം ഊർജോത്പാദനത്തിലെ പുതുവഴികൾ തേടണമെന്നും വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻ കുട്ടി. കൊച്ചി ബോൾഗാട്ടി പാലസിൽ എനർജി മാനേജ്മെന്റ് സെന്ററിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സുസ്ഥിര ഭാവിക്ക് ഗ്രീൻ ഹൈഡ്രജൻ …

ഊർജ ഉത്പാദനത്തിൽ പുതുവഴി തേടണം: മന്ത്രി കെ. കൃഷ്ണൻ കുട്ടി Read More