ടൈം മാഗസിന്‍ ഭാവിനേതാക്കന്‍മാരുടെ പട്ടികയില്‍ ചന്ദ്രശേഖര്‍ ആസാദും
ന്യൂഡല്‍ഹി: ടൈം മാഗസിന്‍ പുറത്തിറക്കിയ ലോകത്തിലെ 100 ഭാവിനേതാക്കന്‍മാരുടെ പട്ടികയില്‍ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദും. ഇന്ത്യന്‍ വംശജരായ അഞ്ച് പേരാണ് പട്ടികയില്‍ ഇടം പിടിച്ചത്. മുതിര്‍ന്ന അഭിഭാഷകനായ വിജയ ഗഡ്ഡെ, ബ്രിട്ടീഷ് ധനസെക്രട്ടറി ഋഷി സുനക്, ഇന്‍സ്റ്റകാര്‍ട്ട് സി.ഇ.ഒ. …
ടൈം മാഗസിന്‍ ഭാവിനേതാക്കന്‍മാരുടെ പട്ടികയില്‍ ചന്ദ്രശേഖര്‍ ആസാദും Read More