പാറാവ് ഡ്യൂട്ടിയില്‍ ജാഗ്രത കാട്ടിയില്ലെന്നാരോപിച്ച് വനിത പോലീസുദ്യോഗസ്ഥക്കെതിരെ നടപടി
കൊച്ചി: പാറാവ് ഡ്യൂട്ടിയില്‍ ശരിയായ ജാഗ്രത കാട്ടിയില്ലെന്നാരോപിച്ച് വനിത പോലീസ് ഉദ്യോഗസ്ഥക്കെതിരെ നടപടി. കൊച്ചി ഡിസിപി ഔദ്യോഗിക വാഹനത്തില്‍ വന്നിറങ്ങിയത് ശ്രദ്ധിക്കാതെ ജാഗ്രതക്കുറവ് കാട്ടിയെന്നാപരോപിച്ചാണ് നടപടി. ഇവരെ ട്രാഫിക്ക് ഡ്യൂട്ടിയിലേക്ക് മാറ്റുകയായിരുന്നു. പാറാവ് ജോലി ഏറെ ജാഗ്രത വേണ്ട ജോലിയാണെന്നും വനിതാ …
പാറാവ് ഡ്യൂട്ടിയില്‍ ജാഗ്രത കാട്ടിയില്ലെന്നാരോപിച്ച് വനിത പോലീസുദ്യോഗസ്ഥക്കെതിരെ നടപടി Read More