വിൽക്കാൻ സൂക്ഷിച്ച തക്കാളി മോഷ്ടാക്കൾ കൊണ്ടുപോയി, ലക്ഷങ്ങളുടെ നഷ്ടം; ചങ്കുതകർന്ന് കർഷകൻ

ബെംഗളൂരു: വില്‍പ്പനക്കായിവിളവെടുത്ത് സൂക്ഷിച്ച തക്കാളി മോഷ്ടിച്ച് കള്ളന്മാർ. രണ്ടരലക്ഷം വില വരുന്ന തക്കാളിയാണ് കൃഷിയിടത്തിൽ നിന്ന് മോഷണം പോയത്. ഇതോടെ കർഷകൻ പ്രതിസന്ധിയിലായി. കര്‍ണാടക ഹലേബീഡു താലൂക്കിലെ ഗോണി സോമനഹള്ളി ഗ്രാമത്തിലാണ് സംഭവം. കർഷകന്റെ പരാതിയിൽ കേസെടുത്ത് അന്വേഷണം പുരോ​ഗമിക്കുകയാണ്.  കർഷകനായ സോമശേഖറിന്റെ …

വിൽക്കാൻ സൂക്ഷിച്ച തക്കാളി മോഷ്ടാക്കൾ കൊണ്ടുപോയി, ലക്ഷങ്ങളുടെ നഷ്ടം; ചങ്കുതകർന്ന് കർഷകൻ Read More