റിപ്പോര്‍ട്ട്
തൃശൂര്‍: 20 ജീവനക്കാര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചതോടെ പാലിയേക്കര ടോള്‍ പ്ലാസ അടച്ചു. 90ശതമാനം ജീവനക്കാരും ഹൈറിസ്‌ക് സമ്പർക്കത്തില്‍പ്പെടുന്നതായാണ് വിലയിരുത്തല്‍. മുഴുവന്‍ ജീവനക്കാരും നിരീക്ഷണത്തില്‍ പോകാന്‍ ആരോഗ്യ വിഭാഗം ആവശ്യപ്പെട്ടു. ചൊവ്വാഴ്ച (10/11/2020) രാത്രിയാണ്...