മൃഗസംരക്ഷണം ഇനി വീട്ടുപടിക്കൽ; മൊബൈൽ വെറ്ററിനറി യൂണിറ്റുമായി പാറശാല ബ്ലോക്ക് പഞ്ചായത്ത്
പൊന്നോമന മൃഗങ്ങൾക്കുള്ള ചികിത്സക്കായി കർഷകർ ഇനി മൃഗാശുപത്രി കയറിയിറങ്ങേണ്ട. മൃഗചികിത്സാ സംവിധാനങ്ങൾ വീട്ടു പടിക്കലെത്തിക്കുകയെന്ന ലക്ഷ്യത്തോടെ പാറശാല ബ്ലോക്ക് പഞ്ചായത്ത്, മൊബൈൽ വെറ്ററിനറി യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ ബെൻ ഡാർവിൻ പദ്ധതി ഫ്‌ളാഗ് ഓഫ് ചെയ്തു. …
മൃഗസംരക്ഷണം ഇനി വീട്ടുപടിക്കൽ; മൊബൈൽ വെറ്ററിനറി യൂണിറ്റുമായി പാറശാല ബ്ലോക്ക് പഞ്ചായത്ത് Read More