ന്യൂഡൽഹി | തൊഴിലുറപ്പ് പദ്ധതി നിർത്തലാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ രാജ്യവ്യാപക പ്രക്ഷോഭത്തിനൊരുങ്ങി കോൺഗ്രസ്. ജനുവരി അഞ്ച് മുതൽ ‘എം ജി എൻ ആർ ഇ ജി എ ബച്ചാവോ അഭിയാൻ’ എന്ന പേരിൽ...
കൊല്ലം | കോണ്‍ഗ്രസ് നേതാവ് ബിന്ദു കൃഷ്ണയെ താമര ബിന്ദുവാക്കി ഡി സി സി ഓഫീസിനു മുന്നില്‍ പോസ്റ്റര്‍. ബിന്ദു കൃഷ്ണ ബി ജെ പി ഏജന്റാണോയെന്നാണ് പോസ്റ്ററിലെ ചോദ്യം. താമര ചിഹ്നത്തിനൊപ്പം നരേന്ദ്ര...
തൃശൂർ | വോട്ടർപട്ടിക അട്ടിമറിയിൽ രാഹുൽ ഗാന്ധി പറഞ്ഞ പലകാര്യങ്ങളും തൃശൂരിൽ നടന്നിട്ടുണ്ടെന്ന് വി എസ് സുനിൽ കുമാർ. രാഹുൽ പറഞ്ഞത് ഗുരുതര കാര്യങ്ങളാണെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ മറുപടി പറയണമെന്നും സുനിൽകുമാർ ആവശ്യപ്പെട്ടു. .കൃത്യമായ...
തിരുവനന്തപുരം | ആലപ്പുഴയിലെ സംസ്ഥാന സമ്മേളനവേദിയില്‍ നിന്ന് വി എസ് അച്യുതാനന്ദന്‍ ഇറങ്ങിപ്പോകാന്‍ കാരണം, വി എസിന് ക്യാപിറ്റല്‍ പണിഷ്‌മെന്റ് നല്‍കണമെന്ന് ഒരു കൊച്ചുപെണ്‍കുട്ടി പറഞ്ഞതു സഹിക്കാന്‍ കഴിയാഞ്ഞിട്ടാണെന്ന വെളിപ്പെടുത്തലുമായി മുന്‍ എം പി...
.മുനമ്പം : വഖഫ് നിയമഭേദഗതി ബില്‍ പാർലമെന്‍റില്‍ പാസാക്കി നടപ്പിലാക്കുന്നതോടെ മുനമ്പം ഉള്‍പ്പെടെയുള്ള വഖഫ് അധിനിവേശങ്ങള്‍ക്ക് ശാശ്വത പരിഹാരമുണ്ടാകുമെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ. മുനമ്പം ഭൂസംരക്ഷണസമിതി നടത്തുന്ന റിലേ നിരാഹാര സമരത്തിന് പിന്തുണയറിയിക്കാൻ എത്തിയതായിരുന്നു...