ജപ്പാനില്‍ ശക്തമായ ഭൂചലനം; ആളപായമില്ല

ടോക്കിയോ: ജപ്പാനില്‍ വന്‍ ഭൂലചനം. വടക്കന്‍ ജപ്പാനിലെ പ്രധാന ദ്വീപായ ഹോക്കൈഡോയിലാണ് ഞായറാഴ്ച 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. നാശനഷ്ടങ്ങളോ ആളപായമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സുനാമി മുന്നറിയിപ്പുമില്ല.വൈകുന്നേരം 6.55 നായിരുന്നു സംഭവം. ഹൊക്കൈഡോയുടെ തെക്കുപടിഞ്ഞാറന്‍ ഭാഗത്ത് 140 കിലോമീറ്റര്‍ ആഴത്തിലാണ് …

ജപ്പാനില്‍ ശക്തമായ ഭൂചലനം; ആളപായമില്ല Read More

വൊളോഡിമിർ സെലൻസ്കിയുമായി നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തും

ടോക്കിയോ : ജപ്പാനിലെ ഹിരോഷിമയിൽ നടക്കുന്ന ജി–7 രാജ്യങ്ങളുടെ ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കിയുമായി കൂടിക്കാഴ്ച നടത്തുമെന്ന് വിവരം. 2023 മെയ് 20 ശനിയാഴ്ച വൈകുന്നേരമായിരിക്കും ഈ കൂടിക്കാഴ്ച. റഷ്യ – യുക്രെയ്ൻ യുദ്ധം ആരംഭിച്ചശേഷം …

വൊളോഡിമിർ സെലൻസ്കിയുമായി നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തും Read More

ടോക്കിയോയില്‍ 35-ാം വിവാഹവാര്‍ഷികം ആഘോഷിച്ച്‌ മോഹന്‍ലാല്‍

ടോക്കിയോ: 35-ാം വിവാഹവാര്‍ഷികം ജപ്പാനില്‍ ആഘോഷിച്ച്‌ മലയാളത്തിന്റെ സ്വന്തം മോഹന്‍ലാലും സുചിത്രയും. സമൂഹമാദ്ധ്യമത്തില്‍ മോഹന്‍ലാല്‍ പങ്കുവച്ച ചിത്രങ്ങള്‍ ശ്രദ്ധ നേടുന്നു. ടോക്കിയോയില്‍ നിന്ന് സ്നേഹപൂര്‍വ്വം 35 വര്‍ഷത്തെ സ്നേഹവും പങ്കാളിത്തവും ആഘോഷിക്കുന്നു എന്നാണ് ചിത്രം പങ്കുവച്ച്‌ മോഹന്‍ലാല്‍ കുറിച്ചത്. കേക്ക് മുറിച്ച്‌ …

ടോക്കിയോയില്‍ 35-ാം വിവാഹവാര്‍ഷികം ആഘോഷിച്ച്‌ മോഹന്‍ലാല്‍ Read More